സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്തുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥിനികളോട് ആവശ്യപ്പെട്ട് തിരുവാരൂർ സർക്കാർ കോളേജ്; കടുത്ത പ്രതിഷേധത്തെ തുടർന്ന് തീരുമാനം പിൻവലിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്തുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥിനികളോട് ആവശ്യപ്പെട്ട് തിരുവാരൂർ സർക്കാർ കോളേജ്; കടുത്ത പ്രതിഷേധത്തെ തുടർന്ന് തീരുമാനം പിൻവലിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 04:31 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്തുന്നത്തിനായി ഡി എം കെ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥിനികളോട് സർക്കുലർ വഴി ആവശ്യപ്പെട്ട തിരുവാരൂർ സർക്കാർ കോളേജ് പ്രിൻസിപ്പലിന്റെ നടപടി വിവാദമായി. കടുത്ത പ്രതിഷേധത്തെ തുടർന്ന് സർക്കുലർ പിൻവലിച്ചു .
‘സനാതന ധർമ്മത്തെ വെല്ലുവിളിക്കുന്നത്തിനായി നടത്തുന്ന സമ്മേളനത്തിൽ’ പങ്കെടുക്കാൻ വിദ്യാർത്ഥികളോട് നിര്ദേശിക്കണം എന്നാവശ്യപ്പെട്ട് ഡിഎംകെ എംഎൽഎ പൂണ്ടി കലൈവാനൻ തിരുവാരൂരിലെ സർക്കാർ ആർട്സ് കോളേജ് പ്രിൻസിപ്പലിന് കത്തെഴുതിയിരുന്നു.

“ നമ്മുടെ നാട്ടിൽ നുഴഞ്ഞുകയറിയ സനാതനികൾ നമ്മുടെ നാട്ടിലെ ഫെമിനിസത്തെ തുരങ്കം വച്ചു. ദ്രാവിഡ പ്രസ്ഥാനത്തിലൂടെ മാത്രമാണ് സ്ത്രീകൾ അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ തുടങ്ങിയത്. ഉദാഹരണത്തിന്, ദ്രാവിഡ പ്രസ്ഥാനത്തിലെ നമ്മുടെ യുവ നേതാവ് (ഉദയനിധി സ്റ്റാലിൻ) സനാതന ധർമ്മം ഉന്മൂലനം ചെയ്യാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം എടുത്ത് പറഞ്ഞിട്ടുണ്ട്. അതിനാൽ,“സെപ്തംബർ 15 ന്, ആരംഭിക്കുന്ന അണ്ണായുടെ ജന്മദിനാഘോഷത്തിൽ, സനാതന ധർമ്മത്തെ എതിർക്കുന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകൾ പങ്കുവെക്കാൻ ഈ കോളേജിലെ വിദ്യാർത്ഥിനികളോട് അഭ്യർത്ഥിക്കുന്നു”.തിരുവാരൂർ തിരു വി. ക. ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പലിന് ഡി എം കെ എം എൽ എ പൂണ്ടി കലൈവാനൻ അയച്ച കത്തിൽ പറഞ്ഞു,

ഇതേ തുടർന്ന് ഈ സനാതന ധർമ്മ വിരുദ്ധ ഹിന്ദുമത വിരുദ്ധ പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർത്ഥിനികളോട് തിരു. വി. ക .ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ രാജാരാമൻ നിർദ്ദേശിക്കുകയായിരുന്നു. ഇതിനായി ഒരു സർക്കുലർ തന്നെ അയാൾ പുറത്തിറക്കി.

പ്രിൻസിപ്പലിന്റെ ഈ നടപടിക്കെതിരെ ബിജെപി ശക്തമായ നിലപാടുമായി രംഗത്തു വന്നു.തുടർന്ന് പ്രിൻസിപ്പാൾ തന്റെ നിർദേശം പിൻ വലിച്ചു,
Images via ANI and Vikatan

Tags: Sanatan DharmaUdhayanidhi StalinThiru.Vi.Ka Govt.Arts CollegeDMK MLA Poondi Kalaivanan
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies