സനാതന ധർമ്മത്തെ അപമാനിക്കുകയാണ് ഇൻഡി സഖ്യം; ഭയന്നു വിറച്ച് അവർ മാദ്ധ്യമ പ്രവർത്തകരെ ബഹിഷ്കരിക്കുന്നു: അനുരാഗ് ഠാക്കൂർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സനാതന ധർമ്മത്തെ അപമാനിക്കുകയാണ് ഇൻഡി സഖ്യം; ഭയന്നു വിറച്ച് അവർ മാദ്ധ്യമ പ്രവർത്തകരെ ബഹിഷ്കരിക്കുന്നു: അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2023, 10:07 am IST
FacebookTwitterWhatsAppTelegram

ജയ്പൂർ: കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. രാജസ്ഥാനിൽ നിന്നും കോൺ​ഗ്രസിനെ തുടച്ചു നീക്കുമെന്നും സംസ്ഥാനം അഴിമതി മുക്തമാക്കി രാമരാജ്യം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസനം എല്ലാവരിലേക്കുമെത്തണം. ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്നതാണ് ബിജെപിയുടെ തത്വം. രാജസ്ഥാനിൽ സർക്കാർ രൂപീകരിച്ച ശേഷം അഴിമതി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, രേഖകളുടെ കവർച്ച, ജംഗിൾ രാജ് എന്നിവയിൽ നിന്നും സംസ്ഥാനത്തെ മുക്തമാക്കും. ഭിൽവാരയിലെ ഒരു പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഠാക്കൂർ.

#WATCH | Bhilwara, Rajasthan: Union Minister Anurag Thakur says, “We believe in ‘Sabka Saath Sabka Vikas’…After forming the government in Rajasthan, we will make Rajasthan free from corruption, crime against women, paper leaks and jungle raj. We will establish ‘Ram Rajya’…”… pic.twitter.com/qTILI4qUu1

— ANI (@ANI) September 14, 2023

സനാതന ധർമ്മത്തെക്കുറിച്ച് ലജ്ജയാണ് തോന്നുന്നു എന്ന് പറയുന്നവരാണ് കോൺഗ്രസുകാർ. അവർ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നവരാണ്. ഹിന്ദുക്കളെ അപമാനിക്കാനും ഭരണഘടനയെ തകർക്കാനും ശ്രമിക്കുന്നവരാണ്. കോൺഗ്രസും അവരെ പിന്തുണയ്‌ക്കുന്ന പാർട്ടി നേതാക്കളും സനാതന ധർമ്മം അവസാനിപ്പിക്കുമെന്നാണ് ദിവസവും ഉയർത്തുന്ന വാദം. ഇപ്പോൾ മാദ്ധ്യമപ്രവർത്തകരെ ബഹിഷ്‌കരിക്കാനും അവർക്കെതിരെ പരാതി നൽകാനും തുടങ്ങിയിരിക്കുന്നു. ചെന്നൈയിലായാലും ബംഗാളിലായാലും ബിജെപിയെയും മാദ്ധ്യമങ്ങളെയും ഭയന്നതുകൊണ്ടാണ് കോൺ​ഗ്രസ് പരാതി കൊടുക്കുന്നത്.

കോൺഗ്രസ് സർക്കാർ ഭാര്യാസഹോദരനെയും (റോബർട്ട് വാദ്ര) രാഹുൽ ഗാന്ധിയെയും പ്രീതിപ്പെടുത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും രൂക്ഷമായ വാക്കുകൾ ഉപയോഗിച്ചു. ചായ വിൽപനക്കാരൻ രാജ്യം ഭരിക്കുമോ എന്നിങ്ങനെനെയുള്ള പരിഹാസ വാക്കുകളാണ് അവർ ഉപയോ​ഗിച്ചത്. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ഖജനാവ് മുഴുവൻ കാലിയാക്കി. എന്നാൽ മോദി സർക്കാർ ജനങ്ങൾക്ക് വീടും മറ്റ് ആവശ്യങ്ങൾക്കായുള്ള പണവും നൽകുന്നു. ജനങ്ങൾക്ക് ഒന്നും നൽകാതെ രാജസ്ഥാൻ സർക്കാർ ഖജനാവ് നിറച്ചു വെച്ചിരിക്കുകയാണ്-അനുരാഗ് ഠാക്കൂർ പറഞ്ഞു.

Tags: rajasthananurag thakurUnion Minister Anurag Thakur
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies