ലോക വിനോദസഞ്ചാര ദിനത്തിൽ വിവിധ ടൂർ പാക്കേജുകളുമായി കെ.എസ്ആർടിസി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലോക വിനോദസഞ്ചാര ദിനത്തിൽ വിവിധ ടൂർ പാക്കേജുകളുമായി കെ.എസ്ആർടിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2023, 03:15 pm IST
Facebook
Twitter
WhatsAppTelegram

കെഎസ്ആർടിസി കണ്ണൂർ ബജറ്റ് ടൂറിസം സെൽ ടൂർ വാരാചരണം നടത്തുന്നു. ലോക വിനോദസഞ്ചാര ദിനത്തിന്റെ ഭാഗമായിട്ടാണ് ബജറ്റ് ടൂറിസം സെൽ ടൂർ വാരാചരണം നടത്തുന്നത്. ഈ മാസം 21 മുതൽ ഒക്ടോബർ ഒന്ന് വരെ വിവിധ ടൂർ പാക്കേജുകളാണ് കെഎസ്ആർടിസി ഒരുക്കുന്നത്. ആകെ ഏഴ് പാക്കേജുകളാണ് സംഘടിപ്പിക്കുന്നത്. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും 8089463675, 9496131288 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

  1. ഗവി-കുമളി-കമ്പം: സെപ്റ്റംബർ 21-ന് വൈകീട്ട് അഞ്ചിന് പുറപ്പെടും. 22-ന് കുമളി, കമ്പം, രാമക്കൽമേട് എന്നിവ സന്ദർശിക്കും. 23-ന് ഗവി സന്ദർശനം. 24-ന് രാവിലെ ആറിന് തിരിച്ചെത്തും.
  2. വാഗമൺ-മൂന്നാർ: സെപ്റ്റംബർ-22, സെപ്റ്റംബർ-30 തീയതികളിൽ വൈകീട്ട് ഏഴിന് കണ്ണൂരിൽ നിന്ന് പുറപ്പെടും. രാത്രിയിൽ ക്യാമ്പ് ഫയർ ഉണ്ടായിരിക്കും. രണ്ടാമത്തെ ദിവസം മൂന്നാറിൽ ആറ് ഡെസ്റ്റിനേഷനുകൾ സന്ദർശിച്ച് അടുത്ത ദിവസം രാവിലെ ആറിന് തിരിച്ചെത്തും.
  3. മൂന്നാർ: സെപ്റ്റംബർ 30-ന് വൈകീട്ട് ഏഴിന് കണ്ണൂരിൽനിന്ന് പുറപ്പെടും ഒക്ടോബർ മൂന്നിന് രാവിലെ ആറിന് തിരിച്ചെത്തും.
  4. പൈതൽമല-ഏഴരക്കുണ്ട് വെള്ളച്ചാട്ടം-പാലക്കയംതട്ട്: സെപ്റ്റംബർ 24-ന് രാവിലെ 6.30-മണിയ്‌ക്ക് പുറപ്പെട്ട് രാത്രി ഒൻപതിന് തിരിച്ചെത്തും. ഭക്ഷണവും പ്രവേശന ഫീസും ഉൾപ്പെടെയാണ് പാക്കേജ്.
  5. വയനാട്: സെപ്റ്റംബർ 24-ന് രാവിലെ ആറിന് പുറപ്പെട്ട് രാത്രി 10.30-ന് തിരിച്ചെത്തും.
  6. വയനാട് (രണ്ട്): സെപ്റ്റംബർ 30-ന് രാവിലെ 5.45-ന് പുറപ്പെട്ട് രാത്രി രണ്ടോടെ കണ്ണൂരിൽ തിരിച്ചെത്തും. മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രയാണ് ഈ പാക്കേജിന്റെ പ്രത്യേകത.
  7. റാണിപുരം-ബേക്കൽ: ഒക്ടോബർ ഒന്നിന് രാവിലെ ആറിന് പുറപ്പെട്ട് രാത്രി ഒൻപതിന് തിരിച്ചെത്തും.

സെപ്റ്റംബർ 27-നാണ് ലോക വിനോദ സഞ്ചാര ദിനമായി നാം ആഘോഷിക്കുന്നത്. യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരമാണ് സെപ്റ്റംബർ 27 ന് ലോക വിനോദസഞ്ചാര ദിനമായി ആചരിയ്‌ക്കുന്നത്. 1980 മുതലാണ് എല്ലാ വർഷവും സെപ്റ്റംബർ 27-ന് ലോക ടൂറിസം ദിനമായി ആചരിച്ചുവരുന്നത്.

 

Tags: KSRTCWorld Tourism DayToiur Package
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies