നിങ്ങൾ ഒരു അത്ഭുത പ്രതികാരമാണെന്ന് മുഹമ്മദ് സിറാജിനോട് ആനന്ദ് മഹീന്ദ്ര : ഒരു എസ് യുവി കൊടുത്തൂടെയെന്ന് ആരാധകർ , കൊടുത്തിട്ടുണ്ടല്ലോയെന്ന് ആനന്ദ് മഹീന്ദ്ര
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിങ്ങൾ ഒരു അത്ഭുത പ്രതികാരമാണെന്ന് മുഹമ്മദ് സിറാജിനോട് ആനന്ദ് മഹീന്ദ്ര : ഒരു എസ് യുവി കൊടുത്തൂടെയെന്ന് ആരാധകർ , കൊടുത്തിട്ടുണ്ടല്ലോയെന്ന് ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2023, 10:35 pm IST
FacebookTwitterWhatsAppTelegram

മുംബൈ : ഇന്ത്യ– ശ്രീലങ്ക പോരാട്ടത്തിൽ തീക്കാറ്റായി മാറിയ മുഹമ്മദ് സിറാജിനെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പിന്റെ സി.ഇ.ഒ ആനന്ദ് മഹീന്ദ്ര .അവസാന 90 മിനിറ്റിൽ സിറാജ് 6 വിക്കറ്റ് വീഴ്‌ത്തിയതോടെ നിരവധി റെക്കോർഡുകൾ തകർന്നു. അതിൽ നാല് വിക്കറ്റുകൾ ഒരോവറിൽ പിറന്നു, അവിടെയാണ് അദ്ദേഹം മത്സരത്തിന്റെ വിധി മാറ്റി എഴുതിയത്.

സിറാജിനെ ആനന്ദ് മഹീന്ദ്ര പ്രത്യേകം പ്രശംസിച്ചു. “ഞങ്ങളുടെ എതിരാളികളെ ഓർത്ത് എന്റെ ഹൃദയം കരയുന്നത് മുമ്പ് അനുഭവിച്ചിട്ടില്ല.. ഞങ്ങൾ അവരുടെ മേൽ ഒരു അമാനുഷിക ശക്തി അഴിച്ചുവിട്ടതുപോലെയാണ് ഇത്… നിങ്ങൾ ഒരു അത്ഭുത പ്രതികാരമാണ്…” മഹീന്ദ്ര ട്വീറ്റ് ചെയ്തു.

ആസ്ട്രേലിയയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ അത്യുജ്ജ്വല പ്രകടനം കാഴ്ചവച്ച ആറ് ഇന്ത്യൻ യുവ താരങ്ങൾക്കാണ് താർ എസ്.യു.വി അന്ന് സമ്മാനിച്ചത്. ശുഭ്മാൻ ഗിൽ,മുഹമ്മദ് സിറാജ്,ടി.നടരാജൻ,വാഷിംഗ്ടൺ സുന്ദർ,നവ്ദീപ് സെയ്നി,ശാർദ്ദൂൽ താക്കൂർ എന്നിവർക്കാണ് വാഹനം നൽകിയത് .കമ്പനി അക്കൗണ്ടിൽ നിന്നല്ല തന്റെ സ്വന്തം സമ്പാദ്യത്തിൽ നിന്നായിരിക്കും ഇവർക്ക് വാഹനങ്ങൾ നൽകുന്നതെന്നും അന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞിരുന്നു.

 

Tags: anand mahindraMohammed Siraj
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies