കോൺഗ്രസിന് ഇരട്ടത്താപ്പ്; സനാതന ധർമ്മത്തെ അവഹേളിക്കുമ്പോൾ പ്രതികരിക്കാൻ പോലും കോൺഗ്രസിന് കഴിവില്ല: ബന്ദി സഞ്ജയ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസിന് ഇരട്ടത്താപ്പ്; സനാതന ധർമ്മത്തെ അവഹേളിക്കുമ്പോൾ പ്രതികരിക്കാൻ പോലും കോൺഗ്രസിന് കഴിവില്ല: ബന്ദി സഞ്ജയ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2023, 12:34 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: സനാതന ധർമ്മത്തെ അവഹേളിക്കുമ്പോൾ അതിനെതിരെ പ്രതികരിക്കാൻ പോലും കഴിവില്ലാത്തവരാണ് കോൺഗ്രസുകാരെന്ന് ബിജെപി നേതാവ് ബന്ദി സഞ്ജയ്. മതത്തിന്റെ കാര്യത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പാണെന്നും കോൺഗ്രസിനെ വിമർശിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. ഡിഎംകെ നേതാവ് ഉദയനിധിയുടെ പരാമർശത്തിൽ പ്രതിഷേധം ശക്തമാകുമ്പോഴാണ് ബന്ദി സഞ്ജയ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

‘സനാതന ധർമ്മത്തിനെതിരായുള്ള പരമാർശിലൂടെയുണ്ടായ വിവാദങ്ങളെ ഒരുമിച്ച് നിന്ന് പരിഹരിക്കാൻ പോലും സാധിക്കാത്ത നിസ്സഹായാവസ്ഥയിലാണ് കോൺഗ്രസ് ഇപ്പോൾ. മതത്തിന്റെ കാര്യത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പാണുള്ളത്. മുമ്പ് മറ്റൊരു മതത്തിനെ അധിക്ഷേപിച്ചതിന് പാർട്ടി ഒരു നേതാവിനെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാലിന്ന് സനാതന ധർമ്മത്തെ അവഹേളിച്ച സംഭവത്തിൽ ഒരു വാക്ക് പോലും കോൺഗ്രസ് പ്രതികരിച്ചിട്ടില്ല’

‘ഭൂരിപക്ഷ സമുദായത്തെ അധിക്ഷേപിച്ചാൽ പ്രതികരിക്കാൻ കോൺഗ്രസിന് സാധിക്കാത്തത് രാഷ്‌ട്രീയ സമ്മർദ്ദം മൂലമാണ്. കോൺഗ്രസ് ന്യൂനപക്ഷ പ്രീണനത്തിലാണ്. മതവികാരം വ്രണപ്പെടുമ്പോൾ പ്രതിഷേധിക്കാൻ അവർക്ക് കഴിയില്ല. അവർ ഭൂരിപക്ഷ സമുദായത്തെ അപമാനിക്കുകയും വേദനിപ്പിക്കുകയുമാണ് ചെയ്യുന്നത്. പാർട്ടിയ്‌ക്ക് സ്വന്തം നേതാക്കളിൽ ഒരു വിശ്വാസവുമില്ല. സനാതന ധർമ്മത്തെ കളങ്കപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്ന ഏത് വിമർശങ്ങൾക്കെതിരെയും ബിജെപിയും ഭൂരിപക്ഷ സമുദായവും ശക്തമായി തന്നെ പ്രതികരിക്കും’ബന്ദി സഞ്ജയ് പറഞ്ഞു.

Tags: Sanatan Dharmabandi sanjay
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies