ഗഗന്‍യാന്‍ ദൗത്യം വിജയിക്കുന്നതോടെ കുതിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ഓഹരി വിപണി ; കാരണമിത്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗഗന്‍യാന്‍ ദൗത്യം വിജയിക്കുന്നതോടെ കുതിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ഓഹരി വിപണി ; കാരണമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2023, 10:07 pm IST
Facebook
Twitter
WhatsAppTelegram

ഭാരതം അഭിമാന തേരിലേറി ജൈത്രയാത്ര തുടരുകയാണ്. ലോകത്ത് ഒരു രാജ്യവും കൈവരിക്കാത്ത നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ സൂര്യനിലേക്കും ഭാരതം പേടകത്തെ വിജയകരമായി വിക്ഷേപിച്ചു. 5,000 കിലോമീറ്റര്‍ അകലെ നിന്നുള്ള വിവരങ്ങള്‍ പങ്കുവെച്ച് ദൗത്യത്തിന്റെ പച്ചക്കൊടി വീശിയിരിക്കുകയാണ് ആദിത്യ എല്‍-1. ഇതിന് പിന്നാലെ രാജ്യത്തിന്റെ സ്വപ്‌ന ദൗത്യമാകാനൊരുങ്ങുകയാണ് ഗഗന്‍യാന്‍. ഒക്ടോബറില്‍ ഗഗന്‍യാന്റെ ആളില്ലാ പേടകത്തിന്റെ വിക്ഷേപണമുണ്ടാകുമെന്നാണ് സൂചന.

ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ നിര്‍മ്മിച്ച പേടകം വിക്ഷേപണത്തിനൊരുങ്ങുമ്പോള്‍ ഇന്ത്യന്‍ വിപണിയിലെ രണ്ട് സുപ്രധാന ഓഹരികള്‍ക്കും ഇത് വിജയമാണ്. നിസംശയം പറയാം ഓഹരി വിപണിയിലെ താരമായിരിക്കും ഇവർ. കാരണമെന്താണെന്നോ?? ഗഗന്‍യാന്‍ ദൗത്യത്തിന് സംഭവാന ചെയ്തവരില്‍ പ്രധാനികളാണ് ടാറ്റ എല്‍ക്‌സിയും മിധാനിയും എല്‍ ആന്റ് ടിയും. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ മുന്നേറ്റത്തിനാണ് ലോകം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.

ടാറ്റാ എല്‍ക്‌സി: ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനിയാണ് ടാറ്റാ എല്‍ക്‌സി. ഗഗന്‍യാന്‍ ദൗത്യത്തിനായുള്ള റിക്കവറി ടീം പരിശീലനത്തിനായി രണ്ട് ക്രൂ മൊഡ്യൂള്‍ റിക്കവറി മോഡലുകള്‍ (CMRMs) രൂപകല്‍പ്പന ചെയ്തത് ഈ കമ്പനിയാണ്. മെക്കാനിക്കല്‍ ഡിസൈനിംഗിനും എഞ്ചിനീയറിംഗ് മോഡലിംഗിനുമായി ആദ്യമായാണ് ഇസ്രോ വ്യവസായ കമ്പനിയെ പങ്കാളിയാക്കുന്നത്. ക്രൂ മൊഡ്യൂള്‍ ബഹിരാകാശത്തേക്ക് പോകുകയും പിന്നീട് ക്രൂവിനെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്ന സംവിധാനമാണ് ടാറ്റാ എല്‍ക്‌സി നിര്‍മ്മിച്ച് നല്‍കിയതെന്ന് കമ്പനി ബിസിനസ് ഹെഡും ഡിസൈന്‍ & ഇന്നൊവേഷന്‍ ജിഎമ്മുമായ ആദിത്യ എസ് ചിക്കോഡി പറഞ്ഞു.

മിശ്ര ധാതു നിഗം (മിധാനി): ഗഗന്‍യാന്‍ ദൗത്യത്തിന് കാര്യമായ സംഭാവന നല്‍കിയ കമ്പനിയാണ് മിധാനിയും. ലോഹങ്ങളുടെയും ലോഹസങ്കലനങ്ങളുടെയും നിര്‍മ്മാണ കേന്ദ്രമാണ് മിധാനി. സര്‍ക്കാരിന്റെ പിന്തുണയുള്ള മിധാനിയാണ് ദൗത്യത്തിന് ആവശ്യമായ അലോയയും ടൈറ്റാനിയം-31 -ഉം വിന്യസിച്ചിരിക്കുന്നത്.

ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ (L&T): ഗഗന്‍യാന്‍ ദൗത്യത്തില്‍ എല്‍ ആന്‍ഡ് ടിയും പങ്കാളിയാണ്. ഗഗന്‍യാന്റെ ലോഞ്ച് വെഹിക്കിളിന്റെ ആദ്യത്തെ ഹാര്‍ഡ് വെയറായ ബൂസ്റ്റര്‍ സെഗ്മെന്റ് നിര്‍മ്മിച്ച് നല്‍കിയത് എല്‍ ആന്റ് ടി ആയിരുന്നു. ഐഎസ്ആര്‍ഒയുടെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ലൈറ്റ് പ്രോഗ്രാമിനെ (എച്ച്എസ്എഫ്പി) ശക്തിപ്പെടുത്തുന്നതില്‍ എല്‍ ആന്‍ഡ് ടി നിര്‍ണായക പങ്ക് വഹിക്കുന്നു. ഏകദേശം അഞ്ച് പതിറ്റാണ്ടായി ഐഎസ്ആര്‍ഒയുടെ വിശ്വസ്ത പങ്കാളിയായ എല്‍ ആന്‍ഡ് ടി ചന്ദ്രയാന്‍, മംഗള്‍യാന്‍ ഉള്‍പ്പടെയുള്ള ദൗത്യങ്ങള്‍ക്കായി ഹാര്‍ഡ്‌വെയര്‍ ശ്രേണിയുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

Tags: L&TMidhaniTata Exsi
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies