പഴയ പാർലമെന്റ് മന്ദിരമെന്നല്ല; ഇനി 'സംവിധാൻ സദൻ'എന്നറിയപ്പെടും: പ്രഖ്യാപനവുമായി പ്രധാനമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഴയ പാർലമെന്റ് മന്ദിരമെന്നല്ല; ഇനി ‘സംവിധാൻ സദൻ’എന്നറിയപ്പെടും: പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 01:57 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം ഇന്ന് മുതൽ സംവിധാൻ സദൻ എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പോകുമ്പോൾ പഴയ പാർലമെന്റ് കെട്ടിടത്തിന്റെ അന്തസ്സ് ഒരിക്കലും കുറയില്ലെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിലേക്കുള്ള ചരിത്ര നിമിഷത്തിന് മുന്നോടിയായി സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ 75 വർഷമായി പാർലമെന്റ് സമ്മേളനങ്ങൾ നടക്കുന്ന കെട്ടിടത്തിന്റെ മൂല്യം പഴയ കെട്ടിടമെന്ന് വിശേഷിപ്പിച്ച് ഇകഴ്‌ത്തരുത്. പാർലമെന്റ് കെട്ടിടത്തെ സംവിധാൻ സദൻ എന്ന് വിശേഷിപ്പിക്കുന്നത് പാർലമെന്റിൽ ചരിത്രം സൃഷ്ടിച്ച നേതാക്കൾക്കുള്ള ആദരവായിരിക്കും. ഭാവി തലമുറകൾക്ക് ഈ സമ്മാനം നൽകാനുള്ള അവസരമാണിത്. 1952 മുതൽ ലോകമെമ്പാടുമുള്ള രാഷ്‌ട്രത്തലവന്മാർ ഞങ്ങളുടെ എംപിമാരെ അഭിസംബോധന ചെയ്തയിടമാണിത്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ 4,000-ത്തിലധികം നിയമങ്ങൾ ഈ പാർലമെന്റ് പാസാക്കിയിട്ടുണ്ട്’ പ്രധാനമന്ത്രി പറഞ്ഞു.

ഭാവിയിലേക്കുള്ള രാജ്യത്തിന്റെ ശരിയായ നിമിഷങ്ങളിൽ ശരിയായ തീരുമാനങ്ങൾ എടുക്കേണ്ടത് അനിവാര്യമാണ്. രാഷ്‌ട്രീയ നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിൽ മാത്രം ഒതുങ്ങാൻ നമുക്ക് സാധിക്കില്ല. അറിവും വികസനവുമാണ് രാജ്യത്തിന് ആവശ്യം. അതിലേക്ക് മാത്രം നാം ശ്രദ്ധ കേന്ദ്രീകരിക്കണം. ചന്ദ്രയാൻ-3 ന്റെ വിജയത്തിന് ശേഷം നമ്മുടെ യുവാക്കൾ ശാസ്ത്ര സാങ്കേതിക മേഖലകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുകയാണ്. ഉത്പ്പാദന മേഖലയിലും ലോകത്തിന് മുന്നിൽ നാം മുന്നിലായിരിക്കണം. പോരായ്മകളില്ലാത്ത പരിസ്ഥിതിക്ക് ദോഷം വരുത്താത്ത ഉത്പന്നങ്ങളാകണം നാം സൃഷ്ടിക്കേണ്ടത്. ഇതുവഴി ലോകത്തെ ഏറ്റവും മികച്ച ഇത്പാദകരാകാൻ ഇന്ത്യയ്‌ക്ക് സാധിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Delhinew parliamentNaremdramodi
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies