തെറ്റായ റോഡിലൂടെ വന്നു...! ദമ്പതികളെ വളഞ്ഞിട്ട് തല്ലി ടോള്‍പ്ലാസ ജീവനക്കാര്‍; യുവതിയുടെ മുടിക്ക് കുത്തിപ്പിടിച്ച് അടിച്ചത് ഇരുമ്പ് വടിക്ക്..വീഡിയോ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തെറ്റായ റോഡിലൂടെ വന്നു…! ദമ്പതികളെ വളഞ്ഞിട്ട് തല്ലി ടോള്‍പ്ലാസ ജീവനക്കാര്‍; യുവതിയുടെ മുടിക്ക് കുത്തിപ്പിടിച്ച് അടിച്ചത് ഇരുമ്പ് വടിക്ക്..വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 03:26 pm IST
FacebookTwitterWhatsAppTelegram

ടോള്‍പ്ലാസ ജീവനക്കാരുടെ അഴിഞ്ഞാട്ടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഹരിയാനയിലെ ദേശീയ പാതയിലാണ് സംഭവം. തെറ്റായ റോഡിലൂടെ കടന്നുവന്നുവെന്ന് പറഞ്ഞ് സോനിപത്ത് ടോള്‍പ്ലാസയിലെ ജീവനക്കാര്‍ ദമ്പതികളെ മര്‍ദ്ദിക്കുന്ന വീഡിയോയാണ് വൈറലായത്.

യുവതിയുടെ മുടിക്ക് കുത്തിപ്പിടിച്ചും മുഖത്ത് മുഷ്ടി ചുരുട്ടിയും ഇടിച്ച ഇവര്‍ ഇരുമ്പ് വടി കൊണ്ടും യുവതിയെ മര്‍ദ്ദിച്ചു. തെറ്റായ ദിശയിലൂടെയെത്തിയ ഇവരെ തടഞ്ഞു നിര്‍ത്തിയ ശേഷം തിരികെ പോയി ശരിയായ റോഡിലൂടെ എത്താന്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമാണ് തമ്മില്‍ തല്ലില്‍ കലാശിച്ചത്.

അതേസമയം ദമ്പതികള്‍ മദ്യപിച്ച് അലക്ഷ്യമായി കാറോടിച്ച് തെറ്റായ ദിശയിലൂടെ വന്നതാണെന്ന് ടോള്‍ പ്ലാസ ജീവനക്കാര്‍ ആരോപിച്ചു. ഇത് തടയാന്‍ ശ്രമിച്ച ജീവനക്കാരനെ ഇവര്‍ അസഭ്യം വിളിച്ചെന്നും പറഞ്ഞു. വീഡിയോയില്‍ ഒരുകൂട്ടം ജീവനക്കാരും ദമ്പതികളുമാണ് പരസ്പരം മര്‍ദ്ദിക്കുന്നത്. അരമണിക്കൂറിലേറ തമ്മില്‍ തല്ല് തുടര്‍ന്നു. ശേഷം മുര്‍ത്തല്‍ പോലീസ് ഏഴ് ടോള്‍പ്ലാസ ജീവനക്കാരെ അറസ്റ്റ് ചെയ്തു. പിന്നീട് ഇരുകക്ഷികളും പ്രശ്‌നം ഒത്തുതീര്‍ത്തതായും പോലീസ് പറഞ്ഞു.

 

“महिला को खींचा,मुंह पर मुक्के मारे, फिर चहरे पर पाईप मारा,लात घूसों से दौड़ा दौड़ा कर पीटा”

यह पूरा मामला हरियाणा के सोनीपत टोल प्लाजा का है। पति पत्नी को 15 टोल कर्मियों ने दौड़ा-दौड़ाकर पीटा। pic.twitter.com/wSui5DODBk

— Dinesh Kumar (@DineshKumarLive) September 18, 2023

“>

सोनीपत टोल पर टोल वालों की गुंडागर्दी पति-पत्नी को दौड़ाकर पीटा।#Sonipat#Toll@nitin_gadkari pic.twitter.com/uXKukE87Al

— 🔆common man 🇮🇳 (@deepu0691) September 18, 2023

“>

Tags: tollAttackcoupleagainstplaza
ShareTweetSendShare

More News from this section

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Latest News

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies