വിസ്മയം'! അഫ്ഗാനിൽ എത്തി താലിബാനെ പുകഴ്ത്തി മലയാളി വ്ളോഗർ; ആയുധങ്ങൾ പരിചയപ്പെടുത്തുന്ന മുഹമ്മദ് യാസിന്റെ വീഡിയോ വിവാദത്തിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിസ്മയം’! അഫ്ഗാനിൽ എത്തി താലിബാനെ പുകഴ്‌ത്തി മലയാളി വ്ളോഗർ; ആയുധങ്ങൾ പരിചയപ്പെടുത്തുന്ന മുഹമ്മദ് യാസിന്റെ വീഡിയോ വിവാദത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 05:13 pm IST
Facebook
Twitter
WhatsAppTelegram

താലിബാന്റെ രീതികളെ പ്രശംസിച്ച് മലയാളി വ്‌ളോഗർ. വയനാട് സ്വദേശിയായ മുഹമ്മദ് യാസിൻ എന്ന വ്‌ളോഗറാണ് അഫ്ഗാൻ യാത്രയ്‌ക്കിടെ താലിബാൻ രീതികളെ പ്രശംസിച്ച് വിഡിയോ പോസ്റ്റ് ചെയ്തത്. നിരവധി വീഡിയോകളാണ് ഇയാൾ താലിബാൻ ഭീകരതയെ പുകഴ്‌ത്തിക്കൊണ്ട് യാസിൻ വ്‌ളോഗ്‌സ് എന്ന ചാനലിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.

താലിബാന്റെ ആയുധ ശേഖരം പരിചയപ്പെടുത്തുന്നു എന്ന തലക്കെട്ടൊടെ പോസ്റ്റ് ചെയ്ത് വീഡിയോ 1.37 ലക്ഷം പേർ കണ്ടിട്ടുണ്ട്. താൻ താലിബാന്റെ കൂടെ മസാരി ഷെരീഫ് എന്ന സ്ഥലത്താണ് ഉള്ളതെന്ന് യാസിൻ പറയുന്നുണ്ട്. അവിടെ വെച്ചാണ് താലിബാന്റെ ആയുധങ്ങൾ ഓരോന്നായി പരിചയപ്പെടുത്തുന്നത്. താലിബാൻ വളരെ ഫ്രൻഡ്‌ലിയാണെും ഇയാൾ വ്‌ളോഗിൽ പറയുന്നു

അമേരിക്കൻ -റഷ്യൻ- തുർക്കി നിർമ്മിത മിഷിൻ ഗണുകൾ ഇയാൾ പരിചയപ്പെടുത്തുന്നുണ്ട്. എകെ 47, എംകെ 4 തുടങ്ങിയ ഗണുകളും കൈയിലെടുത്ത് കാണിക്കുന്നുണ്ട്. രണ്ട് കൈയിലും മിഷിൻ ഗണെടുത്ത്് താൻ ഇപ്പോൾ താലിബാനായെന്നും എനിക്ക് ഇവരെ പേടിയില്ലെന്നും യാസിൻ പറയുന്നു. ഞാൻ ഇപ്പോൾ കുടുംബത്തിലാണ് ഉള്ളതെന്നും അഫ്ഗാനിൽ വന്നത് കൊണ്ട് മാത്രമാണ് ഇതെല്ലാം നടന്നതെന്നും ഇയാൾ ആവേശത്തൊടെ വ്യക്തമാക്കുന്നു. പത്തിലധികം താലിബാനികളുടെ ഇടയിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. താലിബാനെ അനുകൂലിച്ച് നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വന്നിരിക്കുന്നത്.

രണ്ട് കൊല്ലം മുൻപ് ഒരു നിരീശ്വരവാദി അമേരിക്കൻ ഇവിടെ വന്നെന്നും താലിബാൻകാരുടെ നല്ല സ്വഭാവം കണ്ട് തിരിച്ച് പോയി മുസ്ലീമായെന്നും താലിബാൻകാർ പറഞ്ഞതായി യാസിൻ വീഡിയോയിൽ പറയുന്നു. അഫ്ഗാനിലെ ഗൺ മാർക്കറ്റിൽ നിന്നുള്ള വീഡിയോയും ചാനലിൽ പങ്കുവെച്ചിട്ടുണ്ട്. ഗൺ മാർക്കറ്റ് കൗതുക കാഴ്ചയായാണ് വിഡിയോയിൽ കാണിക്കുന്നത്.

അഫ്ഗാനിൽ നിന്നും ആദ്യം അപ്ലോഡ് ചെയ്ത വീഡിയോയിൽ പേടിച്ചിട്ടാണ് ഇവിടെ വന്നതെന്ന് യാസിൻ പറയുന്നുണ്ട്. താജിക്കാസ്ഥാൻ വഴിയാണ് ഇയാൾ അഫ്ഗാനിലേക്ക് വ്‌ളോഗിംങിന് പോയത്.

Tags: TalibanafganistanMuhamad YaseenYaseen VlogMalayali Vlogger
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies