തേങ്ങാമുറി ബാക്കി വന്നോ? എങ്ങനെ സൂക്ഷിക്കുമെന്നാണോ? ഫ്രിഡ്ജ് ഇല്ലാതെ സൂക്ഷിക്കാൻ ചില മാർഗങ്ങൾ ഇതാ..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തേങ്ങാമുറി ബാക്കി വന്നോ? എങ്ങനെ സൂക്ഷിക്കുമെന്നാണോ? ഫ്രിഡ്ജ് ഇല്ലാതെ സൂക്ഷിക്കാൻ ചില മാർഗങ്ങൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 08:20 pm IST
FacebookTwitterWhatsAppTelegram

തേങ്ങ ഇല്ലാത്ത അടുക്കളകൾ വളരെ വിരളമാണ്. തേങ്ങ ഉപയോഗിച്ച് പലഹാരങ്ങളോ കറികളോ ഒക്കെയുണ്ടാക്കുന്നവരാണ് എല്ലാവരും. എന്നാൽ പൊട്ടിച്ച തേങ്ങ എങ്ങനെ സൂക്ഷിക്കുമെന്ന് ചിന്തിക്കുന്നവരാകും പലരും. ഫ്രിഡ്ജിൽ സൂക്ഷിച്ചാലും മിക്കപ്പോഴും തേങ്ങ കേടാകുന്ന പതിവുണ്ട്. അതുകൊണ്ട് തന്നെ കഴിവതും ഒരു തേങ്ങ തന്നെ കറിക്ക് ഉപയോഗിക്കുന്നവരാണ് പല അമ്മമാരും.

എന്നാൽ തേങ്ങാമുറി കേടാകുന്നുവെന്നുള്ള പരാതിക്ക് പരിഹാരമുണ്ട്. ചില പൊടിക്കൈകൾ ചെയ്താൽ ഈ പ്രശ്‌നം പരിഹരിക്കാവുന്നതെയുള്ളൂ. തേങ്ങാമുറിയിൽ വിനാഗിരിയോ ഉപ്പോ പുരട്ടി വെച്ചാൽ തേങ്ങ കേടാവാതിരിക്കും. തേങ്ങ ചിരട്ടയോട് തന്നെ ഉപ്പ് വെള്ളത്തിൽ കമഴ്‌ത്തി വെച്ചാലും തേങ്ങ പെട്ടെന്ന് കേടുവരില്ല. തേങ്ങ പൊട്ടിക്കുമ്പോൾ തന്നെ കണ്ണുള്ള ഭാഗത്തെ ചകിരി കളയാതെ വെച്ചാലും തേങ്ങ ചീത്തയാവില്ല.

കടയിൽ നിന്ന് തേങ്ങ വാങ്ങുമ്പോൾ തന്നെ ശ്രദ്ധിക്കേണ്ടതാണ്. ദൃഢമായ പുറംതോട് ഉള്ളതും ഭാരം ഉള്ളതും വിള്ളലുകളോ ചോർച്ചയോ ഇല്ലാത്തതുമായ തേങ്ങ വേണം വാങ്ങാൻ. ഉപയോഗ ശേഷം ബാക്കി വന്ന തേങ്ങാ മുറി ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോളും ശ്രദ്ധിക്കേണ്ടതാണ്. ഇതിനായി പ്ലാസ്റ്റിക് അല്ലെങ്കിൽ വായു കടക്കാത്ത പാത്രം ഉപയോഗിക്കുക. തേങ്ങാമുറി ഫ്രിഡ്ജിൽ സൂക്ഷിക്കും മുൻപ് അൽപ്പം വെളിച്ചെണ്ണ പുരട്ടുന്നതും നല്ലതാണ്. അത് തേങ്ങയുടെ ആയുസ് വർദ്ധിപ്പിക്കുന്നതിനൊപ്പം സുഗന്ധവും നൽകുന്നു.

Tags: coconutSUB
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies