ആരോഗ്യരംഗത്ത് ബൃഹത്തായ സംഭാവന; പുതുപുത്തൻ കണ്ടുപിടിത്തവുമായി ഗൂഗിൾ; എആർഎം വരവറിയിച്ചാൽ, സംഭവിക്കാൻ പോകുന്നത്...
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ആരോഗ്യരംഗത്ത് ബൃഹത്തായ സംഭാവന; പുതുപുത്തൻ കണ്ടുപിടിത്തവുമായി ഗൂഗിൾ; എആർഎം വരവറിയിച്ചാൽ, സംഭവിക്കാൻ പോകുന്നത്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2023, 03:33 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യരംഗത്ത് പുത്തൻ മാറ്റത്തിനൊരുങ്ങി ഗൂഗിൾ. ലക്ഷക്കണക്കിന് ആളുകളെ വലയ്‌ക്കുന്ന ക്യാൻസർ എന്ന മഹാരോഗത്തെ ചെറുക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ കഴിവുള്ള മൈക്രോസ്‌കോപ്പ് അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് ടെക് ഭീമനായ ഗൂഗിൾ. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫെൻസുമായി ചേർന്ന് ‘ഓട്ടോമേറ്റഡ് ക്യാൻസർ ഡിറ്റക്ഷൻ മൈക്രോസ്‌കോപ്പ്’ എന്ന് ഉപകരണമാണ് വികസിപ്പിക്കുന്നത്. എഐ അധിഷ്ഠിതമായ മൈക്രോസ്‌കോപ്പ് ഡോക്ടർമാരുടെ ജോലി ലളിതമാക്കാൻ സഹായിക്കും.

ഓഗ്മെന്റഡ് റിയാലിറ്റി മൈക്രോസ്‌കോപ്പ് (എആർഎം) 2018-ലാണ് ആദ്യമായി ഗൂഗിൾ അവതരിപ്പിക്കുന്നത്. മെഷീൻ ലേണിംഗ് അൽഗോരിതം വഴി ഡാറ്റ എങ്ങനെ ഓട്ടോമാറ്റിക്കായി ഡാറ്റ സൃഷ്ടിക്കുമെന്നും ഈ ഉപകരണം പത്തോളജിസ്റ്റുകൾക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നതിനെ കുറിച്ചും വ്യക്തമാക്കുന്ന റിപ്പോർട്ടും ഗൂഗിൾ പുറത്തുവിട്ടിരുന്നു. ഇത്തരത്തിൽ 13 എആർഎമ്മുകളാണ് നിലവിലുള്ളത്. ക്ലിനിക്കുകൾക്കും ആശുപത്രികൾക്കും ഇത് എങ്ങനെ പ്രയോജനപ്രദമാകുമെന്ന് പരിശോധിച്ച് വരികയാണ്. രൂപരേഖകൾ, ഹീറ്റ്മാപ്പുകൾ, ആനിമേഷനുകൾ, ഒബ്ജക്റ്റുകളെ കണ്ടെത്തൽ, അളവ് അല്ലെങ്കിൽ വർഗ്ഗീകരണം എന്നിവ പോലുള്ള വിഷ്വൽ ഡാറ്റ നൽകാൻ എഎംആറിന് കഴിയും. നൂതന ഉപകരണങ്ങൾ ഉപയോഗിച്ച് ക്ലിനിക്ക് ഡോക്ടർമാർക്ക് മികച്ച സേവനം നൽകുകയാണ് ഉപകരണം കൊണ്ട് ഗൂഗിൾ ലക്ഷ്യം വെക്കുന്നത്.

മുൻകൂട്ടി രോഗനിർണയം നടത്താനും ശരിയായ രീതിയിൽ ചികിത്സ ഉറപ്പാക്കാനും എആർഎമ്മിന് കഴിയും. ഗുരുതരമായ അർബുദത്തെ ചികിത്സിക്കുന്നതിനും കണ്ടെത്തുന്നതിനുമായി വളരെ പരിമിതമായ സംവിധാനങ്ങൾ മാത്രമാണ് നിലവിലുള്ളത്. എന്നാൽ എഎംആർ എത്തുന്നതോടെ ക്യാൻസർ രോഗനിർണയത്തിൽ സുപ്രധാന ചുവടുവെപ്പാകും. നിലവിൽ ഇതിന്റെ യഥാർത്ഥ വില ഗൂഗിൾ വെളിപ്പെടുത്തിയിട്ടില്ല. പരിശോധനകൾക്കും പരീക്ഷണങ്ങൾക്കും ശേഷം ഉടൻ ലഭ്യമാക്കിയേക്കാം. ഏകദേശം 90,000 ഡോളർ മുതൽ 1,00,000 ഡോളർ വരെയാകും എഎംആറിന്റെ വിലയെന്നാണ് വിവരം.

Tags: SUBGoogle AMRaugmented reality microscope
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies