തലസ്ഥാനത്ത് ദളിത് കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തൊടെ ബിജെപിയിൽ ചേർന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലസ്ഥാനത്ത് ദളിത് കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തൊടെ ബിജെപിയിൽ ചേർന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2023, 04:03 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ 40 കുടുബംങ്ങൾ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പേരൂർക്കട രവിയുടെ നേതൃത്വത്തിലാണ് കുടുംബങ്ങൾ ബിജെപിയിൽ അംഗത്വമെടുത്തത്.

ജില്ലാ പ്രസിഡന്റ് പേരൂർക്കട രവി, വൈസ് പ്രസിഡന്റുമാരായ കൃഷ്ണകുമാർ, ജയപ്രകാശ്, വട്ടിയൂർക്കാവ് ബ്ലോക്ക് പ്രസിഡന്റ് സുരേന്ദ്രൻ, ജില്ലാ കമ്മറ്റിയംഗങ്ങളായ ആർ. കമലാമണി, വി.സിന്ധു, നെടുമങ്ങാട് സുനിൽകുമാർ, വട്ടിയൂർക്കാവ് ബ്ലോക്ക് പ്രസിഡന്റ് പേരൂർക്കട വാസന്തി, മഹിളാ കോൺഗ്രസ്സ് മുൻ ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ, കിളിമാനൂർ ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രിക, മുട്ടത്തറ ജയകുമാർ എന്നിവരാണ് ബിജെപിയിൽ ചേർന്നത്.

നരേന്ദ്രമോദി സർക്കാർ പട്ടികജാതി, പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി നടപ്പിലാക്കുന്ന ജനകീയ പദ്ധതികളിൽ ആകൃഷ്ടരായാണ് ബിജെപിയിൽ ചേർന്നത്. ഒപ്പം നാല് പതിറ്റാണ്ടായി കോൺഗ്രസിനും ദളിത് കോൺഗ്രസിനും വേണ്ടി പ്രവർത്തിക്കുന്ന തങ്ങളെ അവഗണിക്കുന്നതിൽ പ്രതിഷേധമുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി.

തിരുവനന്തപുരം ടാഗോർ തീയേറ്റർ പരിസരത്ത് നടന്ന ചടങ്ങിൽ വച്ചാണ് ദളിത് കോൺഗ്രസ്സ് നേതാക്കൾ ബിജെപിയിൽ ചേർന്നത്.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനൊപ്പം വിശ്വകർമ ജയന്തി ദിനത്തിൽ സംഘടിപ്പിച്ച പിഎം വിശ്വകർമ പദ്ധതി പരിപാടിയിലും കുടുംബങ്ങൾ പങ്കെടുത്തു. നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ കൂടുതൽ ജനവിഭാഗങ്ങൾക്കിടയിൽ പ്രചരിക്കുന്നതോടെ ആയിരക്കണക്കിന് പിന്നാക്ക, പട്ടികജാതി വിഭാഗങ്ങൾ ബിജെപിയിലെത്തുമെന്ന് ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു.

Tags: Bjp member ShipDalit congress
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies