അടിച്ചു മോനേ.... ഭാ​ഗ്യവാൻ ഇതാ! ഓണം ബമ്പര്‍ കോടീശ്വരൻ കേരളത്തിലല്ല തമിഴ്നാട്ടിൽ; ഒന്നാം സമ്മാനം കോഴിക്കോട്ടെ ബാവ ഏജൻസി പാലക്കാട്ട് വിറ്റ ടിക്കറ്റിന്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അടിച്ചു മോനേ…. ഭാ​ഗ്യവാൻ ഇതാ! ഓണം ബമ്പര്‍ കോടീശ്വരൻ കേരളത്തിലല്ല തമിഴ്നാട്ടിൽ; ഒന്നാം സമ്മാനം കോഴിക്കോട്ടെ ബാവ ഏജൻസി പാലക്കാട്ട് വിറ്റ ടിക്കറ്റിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2023, 04:37 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തിരുവോണ ബമ്പർ ഒന്നാം സമ്മാനമായ 25 കോടി രൂപയുടെ സമ്മാനം നേടിയ ഭാ​ഗ്യവാനെ കണ്ടെത്തി. തമിഴ്നാട് സ്വദേശി നടരാജനാണ് ബമ്പര്‍ അടിച്ചത്. കോഴിക്കോട്ടെ ഏജൻസി പാലക്കാട്ട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പാലക്കാട് വളയാറിൽ നിന്നുമാണ് നാല് ദിവസം മുൻപ് ടിഇ 230662 ടിക്കറ്റ് തമിഴ്നാട് സ്വദേശി നടരാജൻ വാങ്ങിയത്. ടിക്കറ്റ് വിറ്റത് കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജനാണെന്നും ഇയാൾ 10 ടിക്കറ്റ് വാങ്ങിയെന്നുമാണ് വിവരം.

കോഴിക്കോട് പാളയത്തെ ബാവ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഷീബ എസ് എന്ന ഏജന്റ് വിറ്റ ടിക്കറ്റാണിത് . പാലക്കാട് വളയാറിലെ സഹോദര സ്ഥാപനമാണ് ബാവ. വലിയ സന്തോഷമെന്ന് വാളയാറിൽ ഓണം ബംബർ വിറ്റ ലോട്ടറി ഏജൻസി ഉടമ ഗുരുസ്വാമി പറഞ്ഞു. പതിനൊന്നാം തീയതിയാണ് കോഴിക്കോട് നിന്ന് നടരാജൻ ടിക്കറ്റ് കൊണ്ടുപോയത്.

തിരുവോണം ബംമ്പർ വിൽപ്പനയിൽ പാലക്കാട്‌ ജില്ലയാണ് സംസ്ഥാനത്ത് ഒന്നാമതായത്. ജില്ലയിൽ വിറ്റത് 1170050 ടിക്കറ്റുകളാണ്. ടിക്കറ്റ് വിൽപ്പനയിലൂടെ 46.80 കോടി രൂപയാണ് ലഭിച്ചത്. രണ്ടാം സമ്മാനം 1 കോടി വീതം 20 പേർക്കും, മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും . തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാൽ നറുക്കെടുപ്പ് നടത്തി.

രണ്ടാം സമ്മാനം :1 കോടി വീതം 10 പേർക്ക്. 1. TH 305041 2. TL 894358 3. TC 708749 4. TA 78 1521 5. TD 166207 6. TB 398415 7. TB 127095 8. TC 320948 9. TB 515087 10. TJ 410906. പൂജാ ബമ്പറിന്റെ പ്രകാശനവും ധനകാര്യ മന്ത്രി നിർവ്വഹിച്ചു. സംസ്ഥാനത്ത് ആകെ 75 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചു. ഏറ്റവുമധികം ടിക്കറ്റുകൾ വിറ്റഴിച്ചത് പാലക്കാട് ജില്ലയിലാണ്. 11. 70 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. സമ്മാനമായി ആകെ വിതരണം ചെയ്യുന്നത് 125 കോടി രൂപയാണ്.

Tags: thiruvonam bumper
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies