'ലാൻഡ' എന്ന ഖലിസ്ഥാൻ ഭീകരൻ ലഖ്ബീർ സിംഗ് ലാൻഡ ആരാണ്?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ലാൻഡ’ എന്ന ഖലിസ്ഥാൻ ഭീകരൻ ലഖ്ബീർ സിംഗ് ലാൻഡ ആരാണ്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2023, 12:36 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയുടെ സമാധാനവും സാമുദായിക സൗഹാർദവും തകർക്കാനും പഞ്ചാബിൽ ഭീകരത പടർത്താനും ലക്ഷ്യമിട്ടുള്ള ബികെഐയുടെ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യം എൻഐഎ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ‘ലാൻഡ’ എന്ന ലഖ്ബീർ സിംഗ് ലാൻഡ. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ വൻ തുക പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

ലാൻഡയെ കുറിച്ചറിയാം;

1. പഞ്ചാബിലെ തരൺ തരൺ സ്വദേശിയായ ലഖ്ബീർ സിംഗ് ലാൻഡ, നിലവിൽ കാനഡയിലെ ആൽബെർട്ടയിലെ എഡ്മണ്ടനിലാണ് താമസിക്കുന്നതെന്നാണ് വിലയിരുത്തൽ

2. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ഭീകരൻ ഹർവീന്ദർ സിംഗിന്റെ അടുത്ത സഹായിയാണ് ലാൻഡ. 2017ലാണ് റിൻഡ എന്ന ലാൻഡ കാനഡയിലേക്ക് കുടിയേറുകയും ഖലിസ്ഥാൻ ഭീകര സംഘടനയായ ബികെഐയുമായി ചേർന്ന് ഇന്ത്യാ- വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായതും.

3. 2011 ജൂലൈയിൽ ഹരികെ പട്ടനിൽ വച്ച് നടത്തിയ വധശ്രമമാണ് ലാൻഡക്കെതിരെയുളള ആദ്യ കേസ്. അമൃത്സർ, ടാൻ ഠരൺ, മോഗ, ഫിറോസ്പൂർ ജില്ലകളിൽ നടന്ന കൊലപാതകങ്ങൾ, മയക്കുമരുന്ന് കടത്ത് എന്നിവയടക്കം 18 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് ലാൻഡ. മോഗയിൽ വെച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് 2016 മെയ് മാസത്തിലാണ് ലാൻഡയ്‌ക്കെതിരെ പഞ്ചാബ് പോലീസ് അവസാനമായി കേസ് രജിസ്റ്റർ ചെയ്തത്.

4. അമൃത്‌സറിലെ സബ് ഇൻസ്‌പെക്ടറുടെ കാറിനടിയിൽ ഐഇഡി സ്‌ഫോടകവസ്തു സ്ഥാപിച്ചിത് ലാൻഡയായിരുന്നു. മൊഹാലിയിലെ പഞ്ചാബ് പോലീസ് ഇന്റലിജൻസ് ആസ്ഥാനത്ത് നടന്ന റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് (ആർപിജി) ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ കൂടിയാണ് ലാൻഡ.

5. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളുമായി ചേർന്ന് നടത്തിയ കൊലപാതകങ്ങളും വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ഇന്ത്യാ- വിരുദ്ധ പ്രവർത്തനങ്ങളും കണ്ടെത്തിയതിനെ തുടർന്ന് 2022ൽ ഇയാൾക്കെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു.

Tags: Khalistani TerroristLANDALakhbir Singh
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies