തന്നെയും , കുടുംബത്തെയും മോശമായി ചിത്രീകരിക്കുന്നു ; ജീവന് ഭീഷണിയുണ്ടെന്ന് പ്രകാശ് രാജ് , പോലീസിൽ പരാതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തന്നെയും , കുടുംബത്തെയും മോശമായി ചിത്രീകരിക്കുന്നു ; ജീവന് ഭീഷണിയുണ്ടെന്ന് പ്രകാശ് രാജ് , പോലീസിൽ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2023, 06:01 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പോലീസിൽ പരാതി നൽകി നടൻ പ്രകാശ് രാജ് . സനാതന ധർമ്മത്തെ കുറിച്ച് നടത്തിയ പരാമർശത്തിനു പിന്നാലെ തന്റെ ജീവനും കുടുംബാംഗങ്ങളുടെ സുരക്ഷയ്‌ക്കും ഭീഷണിയുണ്ടെന്ന് ആരോപിച്ച് ഒരു യൂട്യൂബ് ചാനലിനെതിരെയാണ് പ്രകാശ് രാജ് നിയമനടപടിയ്‌ക്കൊരുങ്ങുന്നത് .
പരാതിയുടെ അടിസ്ഥാനത്തിൽ അശോക്‌നഗർ പോലീസ് യുട്യൂബ് ചാനലായ വിക്രം ടിവിയ്‌ക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു. തന്റെ ജീവന് നേരിട്ട് ഭീഷണിയാകുന്ന പ്രകോപനപരമായ പ്രസംഗങ്ങൾ അടങ്ങിയ വീഡിയോ വിക്രം ടിവി യുട്യൂബിൽ പോസ്റ്റ് ചെയ്തതായി പരാതിയിൽ നടൻ ആരോപിച്ചു.

തന്നെയും കുടുംബാംഗങ്ങളെയും മോശമായി ചിത്രീകരിച്ച് തങ്ങൾക്കെതിരെ തിരിയാൻ ആളുകളെ പ്രേരിപ്പിക്കുന്നതാണ് വീഡിയോയെന്ന് പ്രകാശ് രാജ് പരാതിയിൽ പറഞ്ഞു. യൂട്യൂബ് ചാനൽ ഉടമയ്‌ക്കെതിരെയും ബന്ധപ്പെട്ട മറ്റ് വ്യക്തികൾക്കെതിരെയും ഉചിതമായ നടപടി എടുക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു. തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളുമായി താരതമ്യപ്പെടുത്തിയതിന് പിന്നാലെ പ്രകാശ് രാജും ഹിന്ദുമതത്തെ അവഹേളിച്ച് രംഗത്തെത്തിയിരുന്നു.

Tags: prakash raj
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies