300 കി.മീ ദൂരത്തുള്ള ശത്രുവിമാനങ്ങൾ കാണാനാകും; ആകാശ നിരീക്ഷണം ശക്തമാക്കാൻ വ്യോമസേനയ്ക്ക് ആറ് നേത്ര-1 വിമാനങ്ങൾ നൽകും; 8,000 കോടി രൂപയുടെ പദ്ധതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

300 കി.മീ ദൂരത്തുള്ള ശത്രുവിമാനങ്ങൾ കാണാനാകും; ആകാശ നിരീക്ഷണം ശക്തമാക്കാൻ വ്യോമസേനയ്‌ക്ക് ആറ് നേത്ര-1 വിമാനങ്ങൾ നൽകും; 8,000 കോടി രൂപയുടെ പദ്ധതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2023, 07:51 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചൈനീസ്-പാക് അതിർത്തികളിൽ ആകാശ നിരീക്ഷണം ശക്തമാക്കുന്നതിനായി വ്യോമസേനയ്‌ക്ക് നേത്ര-1 വിമാനങ്ങൾ നൽകും. അതിർത്തി കടക്കാതെ തന്നെ കിലോമീറ്ററുകളോളം ദൂരം ആകാശ നിരീക്ഷണം നടത്താൻ സഹായിക്കുമെന്നതാണ് നേത്രയുടെ സവിശേഷത. ബ്രസീലിയൻ എംബ്രയർ എയർക്രാഫ്‌റ്റെന്ന വിമാനത്തെ അടിസ്ഥാനമാക്കി രാജ്യത്ത് തദ്ദേശീയമായി രൂപകൽപന ചെയ്തതാണ് നേത്ര-1 എയർബോൺ ഏർളി വാണിംഗ് ആൻഡ് കൺട്രോൾ എയർക്രാഫ്റ്റ്.

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത രണ്ട് നേത്ര-1 വിമാനങ്ങൾ നിലവിൽ വ്യോമസേനയ്‌ക്കുണ്ട്. പുതിയ ഉത്തരവിന്റെ ഭാഗമായി ആറ് നേത്ര-1 വിമാനങ്ങൾ കൂടി വ്യോമസേനയ്‌ക്ക് നൽകും. 8,000 കോടിയിലധികം രൂപയുടെ പദ്ധതി പ്രകാരമാണ് ആറ് വിമാനങ്ങൾ കൂടി ലഭ്യമാക്കുന്നത്. എംബ്രയർ ഇആർജെ-145 വിമാനത്തിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തിയാണ് നേത്ര-1 എയർക്രാഫ്റ്റാക്കി സേനയ്‌ക്ക് കൈമാറുക. 300 കിലോമീറ്ററിലധികം അകലെയുള്ള ശത്രുവിമാനങ്ങളെ കണ്ടെത്തി യുദ്ധമേഖല നിയന്ത്രിക്കാൻ കെൽപ്പുള്ള വിധത്തിലാണ് നേത്ര രൂപകൽപന ചെയ്തിരിക്കുന്നത്.

ഒരു എയർബസ് 330 വിമാനത്തിൽ ആറ് എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം (AWACS) നിർമ്മിക്കാൻ ഡിആർഡിഒ നേരത്തെ പദ്ധതിയിട്ടിരുന്നു. നിലവിൽ നിരീക്ഷണ വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള നേത്ര-2 പദ്ധതിക്ക് വേണ്ടി എ-321 വിമാനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയാണ് ഡിആർഡിഒ.

Tags: indian air forcesurveillance aircraftNetra-1
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies