കായംകുളം കെഎസ്ആർടിസി സ്റ്റാൻഡിലെ കാന്റീന് ഷട്ടറിട്ട് നഗരസഭ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കായംകുളം കെഎസ്ആർടിസി സ്റ്റാൻഡിലെ കാന്റീന് ഷട്ടറിട്ട് നഗരസഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2023, 06:25 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: കായംകുളം കെഎസ്ആർടിസി സ്റ്റാൻഡിലെ കാന്റീൻ അടച്ചുപൂട്ടാൻ നോട്ടീസ്. കാന്റീൻ ശുചിത്വം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെ നഗരസഭ ആരോഗ്യ വിഭാഗമാണ് നോട്ടീസ് നൽകിയത്. കാന്റീനിനെതിരെ നിരന്തരമായ പരാതികൾ വന്നതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ശുചിത്വമില്ലായ്മ ശ്രദ്ധയിൽപ്പെട്ടത്. ഭക്ഷണ മാലിന്യങ്ങൾ അടക്കം സംസ്‌കരിക്കാതെ സൂക്ഷിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി.

പ്ലാസ്റ്റിക് കവറുകളിലും മറ്റുമായി സൂക്ഷിച്ചിരുന്ന ഭക്ഷണാവശിഷ്ടങ്ങളിൽ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. ഇത് സംബന്ധിച്ച് ലഭിച്ച പരാതികളെ തുടർന്ന് പല തവണ മാലിന്യം സംസ്‌കരിക്കണമെന്ന് കാണിച്ച് കാന്റീൻ നടത്തിപ്പുകാർക്ക്, നഗരസഭ രേഖാമൂലം അറിയിപ്പു നൽകിയിരുന്നു. എന്നാൽ ഈ നിർദ്ദേശം പാലിക്കാൻ കാന്റീൻ നടത്തിപ്പുകാർ തയ്യാറായിരുന്നില്ലെന്നും ആരോഗ്യ വിഭാഗം ജീവനക്കാർ പറയുന്നു.

നഗരസഭാ സെക്രട്ടറിക്ക് ഫോണിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. തുടർന്ന് വൃത്തിഹീനമായ സാഹചര്യത്തിൽ സ്ഥാപനം പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നും അടച്ചിടണമെന്നും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നോട്ടീസ് നൽകി. മാലിന്യ സംസ്‌കരണ സംവിധാനം ഏർപ്പെടുത്തിയ ശേഷം ഇനി പ്രവർത്തിച്ചാൽ മതിയെന്നും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വ്യക്തമാക്കി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സീനമോളുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്യാന്റീനിൽ പരിശോധന നടത്തി നടപടിയെടുത്തത്.

 

Tags: KAYAMKULAM BUS STANTCANTEEN
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies