ഇന്ത്യയായതു കൊണ്ടാണ് ആ സ്ഥാനത്ത് പാകിസ്താനായിരുന്നെങ്കിൽ ആരും കൂടെ കാണില്ല , ഒരു മൂലയിൽ ഒറ്റയ്ക്ക് നിൽക്കും ; കാനഡ വിഷയത്തിൽ വൈറലായി പാകിസ്താനികളുടെ പ്രതികരണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യയായതു കൊണ്ടാണ് ആ സ്ഥാനത്ത് പാകിസ്താനായിരുന്നെങ്കിൽ ആരും കൂടെ കാണില്ല , ഒരു മൂലയിൽ ഒറ്റയ്‌ക്ക് നിൽക്കും ; കാനഡ വിഷയത്തിൽ വൈറലായി പാകിസ്താനികളുടെ പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2023, 10:41 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : ഇന്ത്യ-കാനഡ വിഷയത്തിൽ വൈറലായി പാകിസ്താനികളുടെ പ്രതികരണം . ഇന്ത്യയുടെ സ്ഥാനത്ത് ഇന്ന് പാകിസ്താൻ ആയിരുന്നുവെങ്കിൽ, കാനഡ അതിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെങ്കിൽ, ലോകമെമ്പാടുമുള്ള രാജ്യങ്ങൾ തങ്ങളെ മാറ്റിനിർത്തുമായിരുന്നുവെന്നാണ് പാകിസ്താനികളുടെ പ്രതികരണം .

പാകിസ്താൻ യൂട്യൂബറാണ് കാനഡ-ഇന്ത്യ തർക്കത്തിൽ പാകിസ്താനിലെ ജനങ്ങളോട് അഭിപ്രായം തേടിയത് . വൈറലായ വീഡിയോയിൽ, ഈ വിവാദത്തിൽ ആർക്കാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുകയെന്ന് യൂട്യൂബർ ചോദിക്കുന്നു. അതിൽ എല്ലാവരും കാനഡയുടെ പേരാണ് പറയുന്നത് . ഈ തർക്കത്തിൽ ഇന്ന് കാനഡ തനിച്ചാണെന്ന് തോന്നുന്നുവെന്ന് ഒരു പാകിസ്താൻ യുവാവ് പറയുന്നു. അമേരിക്ക, ബ്രിട്ടൻ, റഷ്യ തുടങ്ങി ലോകത്തെ ശക്തരായ രാജ്യങ്ങൾ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുന്നു.

ഇന്ത്യയുടെ സ്ഥാനത്ത് പാകിസ്താൻ ആയിരുന്നെങ്കിൽ ലോകത്തെമ്പാടുമുള്ള രാജ്യങ്ങൾ ഇതുപോലെ പിന്തുണക്കുമായിരുന്നോ എന്നാണ് യൂട്യൂബറുടെ അടുത്ത ചോദ്യം . ഈ ചോദ്യത്തിന് മിക്ക പാകിസ്താനികളും ഒരിക്കലും ഇല്ല എന്നാണ് ഉത്തരം നൽകിയത് .

ഇന്ത്യയുടെ സ്ഥാനത്ത് പാകിസ്താൻ ആയിരുന്നെങ്കിൽ ഇന്ന് ഒരു മൂലയിൽ നിൽക്കുമായിരുന്നു. പാകിസ്താന്റെ അവസ്ഥയിൽ ലോകത്തെ ഒരു രാജ്യവും ഞങ്ങളെ പിന്തുണയ്‌ക്കുന്നില്ല. ഇന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാൻ ഉത്സാഹം കാണിക്കുന്നതായി പാകിസ്താനികൾ പറയുന്നു. അമേരിക്കക്കാർ ഇന്ത്യയിൽ ബിസിനസ്സ് ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ. അത്തരമൊരു സാഹചര്യത്തിൽ എല്ലാവരും ഇന്ന് ഇന്ത്യയ്‌ക്കൊപ്പം നിൽക്കുന്നു. അതേ സമയം പാകിസ്താന്റെ അവസ്ഥ വളരെ മോശമാണെന്നും അവർ പറയുന്നു. തങ്ങൾക്ക് വിഷമം തോന്നുന്നു. നമ്മൾ ഇന്ന് ഇന്ത്യയിലായിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും ചിലർ പറയുന്നു.

 

Tags: canadapaksitanIndia
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies