കാനഡയുടെ നടപടി ഉറുമ്പ് ആനയോട് പൊരുതുന്നത് പോലെ; രണ്ടിലൊരാളെ തിരഞ്ഞെടുക്കേണ്ടി വന്നാൽ ഭാരതത്തിനൊപ്പമാകും അമേരിക്ക; ഇന്ത്യ-യുഎസ് നയതന്ത്രബന്ധം സുപ്രധാനം: പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാനഡയുടെ നടപടി ഉറുമ്പ് ആനയോട് പൊരുതുന്നത് പോലെ; രണ്ടിലൊരാളെ തിരഞ്ഞെടുക്കേണ്ടി വന്നാൽ ഭാരതത്തിനൊപ്പമാകും അമേരിക്ക; ഇന്ത്യ-യുഎസ് നയതന്ത്രബന്ധം സുപ്രധാനം: പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2023, 11:20 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ ഡിസി: കാനഡയുടെ ഇന്ത്യാ വിരുദ്ധ നടപടി ഉറുമ്പ് ആനയോട് പൊരുതുന്നത് പോലെയാണെന്ന് പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങൾ വലിയ അപകടത്തിലേക്ക് നയിക്കുന്നതാണെന്നും ഇന്ത്യയേക്കാളുപരി കാനഡയ്‌ക്കാണ് അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരിയെന്നും അദ്ദേഹം പ്രതികരിച്ചു. രണ്ട് സുഹൃദ് രാജ്യങ്ങളിൽ ഒന്നിനെ തിരഞ്ഞെടുക്കേണ്ടി വന്നാൽ അമേരിക്ക തീർച്ചയായും ഇന്ത്യയ്‌ക്കൊപ്പം ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയാണ് ഇന്ത്യ. കാനഡയേക്കാൾ സുപ്രധാനമാണ് ഇന്ത്യയുമായുള്ള ബന്ധം. ഭാരതവുമായി ഒരു തർക്കത്തിന് കാനഡ മുതിരുകയെന്നത് ഉറുമ്പ് ആനയോട് പൊരുതുന്നത് പോലെയാണെന്നും പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.

രണ്ട് സുഹൃത്തുക്കളിൽ ഒരാളെ തിരഞ്ഞെടുക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് ആഗ്രഹിക്കുന്നില്ല. പക്ഷെ അത്തരമൊരു സാഹചര്യം വന്നാൽ ഇന്ത്യയെ തിരഞ്ഞെടുക്കും, കാരണം നിജ്ജാർ ഒരു തീവ്രവാദിയായിരുന്നു. ഇന്ത്യയുമായുള്ള ബന്ധം പ്രധാനപ്പെട്ടതുമാണ്. കനേഡിയൻ പ്രീമിയർഷിപ്പിൽ ജസ്റ്റിൻ ട്രൂഡോ അധികനാൾ ഉണ്ടാകുമെന്ന് കരുതുന്നില്ല. അദ്ദേഹം സ്ഥാനമൊഴിഞ്ഞതിന് ശേഷം കാനഡയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ അമേരിക്കയ്‌ക്ക് സാധിക്കുമെന്നും മൈക്കൽ റൂബിൻ വ്യക്തമാക്കി.

ഇന്ത്യ എന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രമാണ്. തന്ത്രപരമായ വിഷയങ്ങളിൽ കാനഡയേക്കാൾ സുപ്രധാന പങ്കാളിയാണ് ഇന്ത്യ. പ്രത്യേകിച്ച് ചൈനയുമായും പസഫിക്കിലെ മറ്റ് കാര്യങ്ങളുമായും ബന്ധപ്പെട്ട് ആശങ്ക നിലനിൽക്കുന്നതിനാൽ- അദ്ദേഹം പറഞ്ഞു. പെന്റഗൺ മുൻ ഉദ്യോഗസ്ഥനായ മൈക്കൽ റൂബിൻ ഇറാൻ, തുർക്കി, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ട് സ്പെഷ്യലൈസേഷനിലെ മുതിർന്ന പ്രവർത്തകനാണ്.

Tags: INDIA-USpentagonINDIA-CANADA RAW
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies