ഗയ്‌സ്, ആർ യു എ കണ്ടന്റ് ക്രിയേറ്റർ?? നിങ്ങളെ സഹായിക്കാൻ എഐ എത്തുന്നു; പുത്തൻ ടൂൾ അവതരിപ്പിച്ച് യുട്യൂബ്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഗയ്‌സ്, ആർ യു എ കണ്ടന്റ് ക്രിയേറ്റർ?? നിങ്ങളെ സഹായിക്കാൻ എഐ എത്തുന്നു; പുത്തൻ ടൂൾ അവതരിപ്പിച്ച് യുട്യൂബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2023, 12:46 pm IST
FacebookTwitterWhatsAppTelegram

ക്രിയേറ്റർമാർക്ക് പ്രോത്സാഹനവുമായി യൂട്യൂബ്. ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ക്രിയേറ്റർ ടൂളുകൾ അവതരിപ്പിക്കാനാണ് യൂട്യൂബ് പദ്ധതിയിടുന്നത്. യൂട്യൂബ് ഷോർട്‌സിലാകും പുതിയ ടൂളെത്തുക.

‘ഡ്രീം സ്‌ക്രീൻ’ എന്ന പേരിൽ ഷോർട്ട് വീഡിയോയ്‌ക്ക് വേണ്ടി പരീക്ഷണാടിസ്ഥാനത്തിൽ ജനറേറ്റീവ് എഐ ടൂളും യൂട്യൂബ് പുറത്തിറക്കി. എഐ ജനറേറ്റഡ് വീഡിയോയും പശ്ചത്താല ചിത്രവും നിർമ്മിക്കാൻ ഡ്രീം ടൂളിന് സാധിക്കും.

പുതിയ വീഡിയോകൾക്കുള്ള ആശയവും ഔട്ട്ലൈനും നൽകുന്ന പുതിയൊരു എഐ ടൂളും യൂട്യൂബ് അവതരിപ്പിച്ചിട്ടുണ്ട്. ക്രിയേറ്റർമാർക്കനുസരിച്ചാണ് ഇതിൽ നിർദേശങ്ങൾ ലഭിക്കുക. എഐ അധിഷ്ടിത മ്യൂസിക് റെക്കമെന്റേഷൻ സംവിധാനം ഒരുക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇതുവഴി വീഡിയോകൾക്ക് അനുയോജ്യമായ മ്യൂസികും നിർദേശിക്കും.

വിദേശ ഭാഷകളിൽ ഡബ്ബ് ചെയ്യാൻ സാധിക്കുന്ന എഐ ടൂളും കമ്പനി ഒരുക്കുന്നുണ്ട്. ഷോർട്സ് ക്രിയേറ്റർമാർക്ക് വേണ്ടിയുള്ള യൂട്യൂബ് ക്രിയേറ്റ് എന്ന പുതിയ ആപ്പും അവതരിപ്പിച്ചു. ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ സംസാരിക്കവേയാണ് യൂട്യൂബ് സിഇഒ നീൽ മോഹൻ പുത്തൻ ടൂളുകളെ കുറിച്ച് പറഞ്ഞത്.

Tags: youtubeSUBAICreator Tool
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies