സഹകരണ സംഘങ്ങൾ തട്ടിപ്പു കേന്ദ്രങ്ങളാകുന്നു?; കരുവന്നൂരിന് പിന്നാലെ മറ്റു ബാങ്കുകളിലും തട്ടിപ്പ് നടന്നതായി പരാതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സഹകരണ സംഘങ്ങൾ തട്ടിപ്പു കേന്ദ്രങ്ങളാകുന്നു?; കരുവന്നൂരിന് പിന്നാലെ മറ്റു ബാങ്കുകളിലും തട്ടിപ്പ് നടന്നതായി പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2023, 04:23 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിന് പിന്നാലെ മറ്റു ബാങ്കുകളിലും തട്ടിപ്പ് നടന്നതായി പരാതി. കോൺഗ്രസ് ഭരിക്കുന്ന കുന്നംകുളം കാട്ടാക്കാമ്പൽ മൾട്ടി പർപ്പസ് സൊസൈറ്റിയിലും അയ്യന്തോൾ സഹകരണ ബാങ്കിലും തട്ടിപ്പ് നടന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതോടെ സഹകരണ ബാങ്കുകളിലെ നിക്ഷേപകരടക്കം ആശങ്കയിലാണ്.

കോൺഗ്രസ് നിയന്ത്രണത്തിലുള്ള കുന്നംകുളം കാട്ടാക്കാമ്പൽ മൾട്ടിപർപ്പസ് ബാങ്കിൽ മുൻ പഞ്ചായത്ത് മെമ്പറും ഭരണ സമിതി സെക്രട്ടറിയുമായ വിആർ സജിത് ആഭരണങ്ങളും പണവും തിരിമറി നടത്തിയതായാണ് പരാതി. അങ്കണവാടി ടീച്ചറിന്റെ ഓണറേറിയം സർട്ടിഫിക്കറ്റിൽ വായ്പയെടുത്ത് വഞ്ചിക്കുകയായിരുന്നു. പരാതിയിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു. ബാങ്കിലെ മറ്റ് ജീവനക്കാർക്കും ഇതിൽ പങ്കുണ്ടെന്നാണ് ആരോപണം.

അതേസമയം ഇഡി പരിശോധന നടത്തിയ അയ്യന്തോൾ സഹകരണ ബാങ്കിനെതിരെയും ചിറ്റിലപ്പള്ളി സ്വദേശികളായ ദമ്പതികളുടെ പരാതിയുണ്ട്. ബാങ്ക് അധികൃതരുടെ അറിവോടെ തങ്ങളുടെ പേരിൽ വായ്പയെടുത്ത് ഒരു കോടി രൂപയുടെ ബാധ്യത ഉണ്ടാക്കി മലപ്പുറം സ്വദേശിയായ അബൂബക്കർ മുങ്ങിയതായാണ് പരാതി. ബാങ്ക് പരിധിയിൽ ഭൂമിയില്ലാത്ത ഇവരുടെ പേരിൽ വായ്പ നൽകാൻ ചട്ടമില്ലാത്തതിനാൽ വ്യാജ മേൽവിലാസം നൽകിയാണ് വായ്പയെടുത്തത്. സംഭവത്തിൽ അബൂബക്കറിനെ അറിയില്ല എന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. തട്ടിപ്പിൽ ദമ്പതികളായ ശാരദയും കുട്ടികൃഷ്ണനും ഇഡിയ്‌ക്ക് പരാതി നൽകിയിട്ടുണ്ട്.

Tags: karuvannurkaruvannur bank fraud
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies