കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ഓടി തുടങ്ങുന്നതിന് മുന്നോടിയായി ഒരുക്കങ്ങൾ പുരോഗമിക്കുന്നു; ട്രാക്കിലെ പഴയ പാളങ്ങൾ മാറ്റി; നവീകരണം അന്തിമഘട്ടത്തിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ഓടി തുടങ്ങുന്നതിന് മുന്നോടിയായി ഒരുക്കങ്ങൾ പുരോഗമിക്കുന്നു; ട്രാക്കിലെ പഴയ പാളങ്ങൾ മാറ്റി; നവീകരണം അന്തിമഘട്ടത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2023, 10:59 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: തീരദേശ പാതകളിലൂടെ വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് നടത്തുന്നതിനാൽ ട്രാക്കിലെ പഴയ പാളങ്ങൾ മാറ്റി യന്ത്രങ്ങളുടെ സഹായത്തോടെ പുതിയവ സ്ഥാപിക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചു. വന്ദേഭാരത് എക്‌സ്പ്രസിന്റെ വേഗതയ്‌ക്ക് അനുസരിച്ചുള്ള ശേഷി ചില സ്ഥലങ്ങളിൽ പാളത്തിന് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നീക്കം. കരുവാറ്റയ്‌ക്കും കായംകുളത്തിനും ഇടയിലുള്ള സ്ലീപ്പറുകളും റെയിലുകളും ഉൾപ്പെടെ പുതിയത് സ്ഥാപിക്കുകയാണ്.

കരുവാറ്റ ആയാപറമ്പ് റെയിൽ ഗേറ്റ് മുതൽ കായംകുളം വരെയുള്ള ഭാഗത്തായി പടിഞ്ഞാറ് വശത്തെ ട്രാക്കാണ് നവീകരിച്ചുകൊണ്ടിരിക്കുന്നത്. കോൺക്രീറ്റ് സ്ലീപ്പറുകളും റെയിലുകളും പൂർണമായി മാറ്റിയാണ് നവീകരണം നടത്തുന്നത്. കരുവാറ്റ മുതൽ ചേപ്പാട് വരെയും പാളങ്ങൾ മാറ്റി സ്ഥാപിക്കുന്ന ജോലി പൂർത്തിയായി കഴിഞ്ഞു. ശേഷം കായകുളം വരെയുള്ള അപാകതകൾ ഉടൻ തന്നെ പൂർത്തിയാക്കും. കായംകുളം സ്റ്റേഷന് സമീപത്തായി കോൺക്രീറ്റ് സ്ലീപ്പറിൽ 12 മീറ്റർ നീളത്തിൽ പാളങ്ങൾ യന്ത്രസഹായത്തോടെ ഘടിപ്പിച്ച് പ്രത്യേക വാഹനത്തിൽ എത്തിച്ചാണ് പാത നവീകരിക്കുന്നത്.

തീരദേശപാതയിൽ കായംകുളം മുതൽ അമ്പലപ്പുഴ വരെയാണ് ഇരട്ടപ്പാതയുള്ളത്. വന്ദേഭാരതിനൊപ്പം എല്ലാ ട്രെയിനുകൾക്കും പരമാവധി വേഗം ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. പാലങ്ങൾ ബലപ്പെടുത്തിയും പഴയപാളങ്ങൾ നീക്കം ചെയ്തും വേഗം കൂട്ടാമെന്ന പ്രതീക്ഷയിലാണ് റെയിൽവേ.

Tags: railway trackvande bharat express
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies