കണക്കുക്കൂട്ടലുകൾ കിറുകൃതം; റമിത വെടിവച്ചിട്ട വെങ്കലത്തിന് പൊൻതിളക്കം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കണക്കുക്കൂട്ടലുകൾ കിറുകൃതം; റമിത വെടിവച്ചിട്ട വെങ്കലത്തിന് പൊൻതിളക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2023, 02:59 pm IST
Facebook
Twitter
WhatsAppTelegram

റമിതയുടെ കണക്കുകൾ കിറുകൃതം! കണക്ക് നോക്കി ട്രിഗർ വലിച്ചപ്പോൾ സ്വന്തമായത് ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡൽ. ലോക ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ വെങ്കലം നേടിയ മെഹുലി ഘോഷിനെ മറികടന്ന് 230.1 സ്‌കോറോടെയാണ് റമിതയുടെ മെഡൽ നേട്ടം. ചൈനീസ് താരങ്ങൾക്കാണ് ഈ ഇനത്തിൽ സ്വർണവും വെള്ളിയും.

2016ലാണ് റമിത ഷൂട്ടിംഗ് മേഖലയിലേക്ക് കടന്ന് വരുന്നത്. കുരുക്ഷേത്രയിലെ കരൺ ഷൂട്ടിംഗ് റേഞ്ചിൽ പരിശീലനത്തിനായി റമിതയെ എത്തിച്ചത് അച്ഛൻ ജിൻഡാലായിരുന്നു. മത്സരങ്ങളേതായാലും സ്‌കോറുകൾ മനസിൽ കണക്കുകൂട്ടിയാണ് താരം ട്രിഗർ വലിക്കുന്നത്. പരിശീലകരുമായുള്ള ചർച്ചകൾക്ക് ശേഷമാണ് സ്‌കോറിനേക്കാൾ ഉപരി ഓരോ ഷോട്ടിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരംഭിച്ചതെന്ന് ദേശീയ മാദ്ധ്യമത്തോട് ജൂനിയർ ലോകചാമ്പ്യൻഷിപ്പിന് ശേഷം റമിത പറഞ്ഞിരുന്നു.

മാതാപിതാക്കളുടെ ആഗ്രഹമാണ് വായനയിൽ നിന്ന് റമിതയെ കായിക മേഖലയിലേക്ക് വഴിതിരിച്ചുവിട്ടത്. കരൺ ഷൂട്ടിംഗ് റെയ്ഞ്ചിലെത്തിയതിന് ശേഷം പരിശീലനങ്ങൾ ഇന്നുവരെ റമിത മുടക്കിയിട്ടില്ലെന്നാണ് പിതാവ് അരവിന്ദ് പറയുന്നത്.

റമിതയുടെ ഏകാഗ്രതയാണ് പരിശീലകൻ ജഗ്ബീർ സിംഗിന്റെ ശ്രദ്ധയാകർഷിക്കാൻ കാരണം. റൈഫിളിലേക്കുള്ള ചുവടുമാറ്റത്തിൽ ധാരാളം വെല്ലുവിളികൾ നിറഞ്ഞിരുന്നെങ്കിലും റമിതയുടെ യാത്ര മുന്നോട്ട് തന്നെയായിരുന്നു. കൈത്തണ്ടയുടെ സ്ഥാനത്തിന്റെ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നു റമിതയ്‌ക്ക്. 300 മീറ്റർ റൈഫിൾ വിഭാഗത്തിൽ മത്സരിക്കുമ്പോഴും അനായാസത റമിതയ്‌ക്കുണ്ടായിരുന്നെന്ന് ജഗ്ബീർ ഓർത്തെടുക്കുന്നു.

ഓരോ ഷോട്ടുകളും പ്രധാനപ്പെട്ടതാണെന്ന തന്റെ വാക്കുകളോട് നീതി പുലർത്തുന്ന പ്രകടനമായിരുന്നു താരം ഫൈനലിൽ പുറത്തെടുത്തത്. മത്സരത്തിലെ റമിതയുടെ ഏറ്റവും മോശം ഷോട്ടിന്റെ സ്‌കോർ 10.3 ആണ്. വളരെ വേഗത്തിലുള്ള ഷോട്ടുകളാണ് ഫൈനലിലും രമിതയ്‌ക്ക് മുതൽക്കൂട്ടായത്. ഓരോ മികച്ച സ്‌കോറും ആത്മവിശ്വാസം വർദ്ധിപ്പിച്ചതോടെ മെഡൽ നേട്ടത്തിലേക്ക് റമിതയെത്തുകയായിരുന്നു.

 

Tags: Bronze MedalStoryASIAN GAMESRAMITA JINDALLIFE STORY
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies