മോഹൻലാൽ, പ്രിയദർശൻ, എം.ജി ശ്രീകുമാർ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു; പ്രിയദര്‍ശന്റെ നൂറാമത്തെ ചിത്രം പ്രഖ്യാപിച്ച് ​ഗായകൻ
Thursday, August 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മോഹൻലാൽ, പ്രിയദർശൻ, എം.ജി ശ്രീകുമാർ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു; പ്രിയദര്‍ശന്റെ നൂറാമത്തെ ചിത്രം പ്രഖ്യാപിച്ച് ​ഗായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 02:31 pm IST
Facebook
Twitter
WhatsAppTelegram

പ്രിയദര്‍ശൻ, മോഹന്‍ലാല്‍, എം.ജി. ശ്രീകുമാര്‍ എന്നിവരുടേത്മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ്. ഇവരൊരുമിച്ചുള്ള ഒരു ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മലയാള സിനിമക്ക് വലിയ ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടില്‍ നിന്ന് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പൊൾ. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന പുതിയ ചിത്രത്തെ കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ അറിയിച്ചിരിക്കുന്നത് ഗായകൻ എം.ജി. ശ്രീകുമാര്‍ ആണ്.

അടുത്ത വർഷം റിലീസിനെത്തുന്ന ചിത്രത്തിന് ഹരം എന്നാണ് പേരിട്ടിരിക്കുന്നത്. മൂവരും ഒന്നിച്ചുള്ള ഒരു കാരിക്കേച്ചർ പങ്കുവെച്ചുകൊണ്ടാണ് പുതിയ ചിത്രത്തെ കുറിച്ച് എം.ജി. ശ്രീകുമാര്‍ വെളിപ്പെടുത്തിയത്. എന്നാൽ സിനിമയെ കുറിച്ചുളള മറ്റു വിവരങ്ങൾ പങ്കുവെച്ചിട്ടില്ല. പ്രിയദര്‍ശന്റെ നൂറാമത്തെ സംവിധാന സംരഭംമായിട്ടാകും സിനിമ എത്തുക. പുതിയ സിനിമക്ക് ആശംസകളുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

2021ല്‍ റിലീസ് ചെയ്ത “മരക്കാര്‍ അറബിക്കടിലിന്റെ സിംഹം” ആണ് ഇരുവരും ഒടുവില്‍ ഒന്നിച്ച ചിത്രം. സാമ്പത്തികമായി വിജയം നേടിയ സിനിമയ്‌ക്ക് ശേഷം ഇരുവരും ഹരത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ജീത്തു ജോസഫിന്റെ ‘നേര്’ എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. ജയിലറാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ മോഹന്‍ലാലിന്റെ ചിത്രം. മോഹന്‍ലാലിന്റേതായി പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ചിത്രം വൃഷഭ’യുടെ ചിത്രീകരണവും പുരോഗമിക്കുന്നുണ്ട്. നന്ദ കിഷോറാണ് വൃഷഭയുടെ സംവിധാനം. മലൈക്കോട്ടൈ വാലിബൻ ജനുവരി 25 ന് തിയറ്ററുകളിലെത്തും.

Tags: mohanlal
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

സ്കൂൾ പ്രിൻസിപ്പലിനെ കുത്തിക്കൊന്നു; പണവും ഫോണും കവർന്നത് ആഡംബര ജീവിതത്തിനായി; പത്താം ക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിൽ

‘മൂന്ന് വർഷം മുമ്പാണ് ലേക്കർ ഇന്ത്യയ്‌ക്കായി ഡോ. അനീസിന്റെ പേരിൽ വാടകയ്‌ക്ക് എടുത്തത്, വീണാ വിജയനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ  നൽകില്ലായിരുന്നു’: ഒറ്റമുറി കടയുടെ ഉടമ

‘മാറിടം പിടിച്ച് വലിച്ചു, കേബിൾ കൊണ്ട് കഴുത്ത് ഞെരിച്ചു’; പരസ്ത്രീബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം; സഹോദരീഭർത്താവിനെതിരെ യുവതിയുടെ പരാതി

‘കോർപറേറ്റ്’ പേരും വെള്ളക്കടലാസ് ബോർഡും; പന്തീരാങ്കാവിലെ ഒറ്റമുറി കടയിൽ പ്രവർത്തിക്കുന്ന വീണ വിജയന്റെ ‘ലേക്കർ ഇന്ത്യ’; അടിമുടി ദുരൂഹത

നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം; സംഭവം പാലക്കാട്ടെ സ്വകാര്യ റിസോർട്ടിൽ

‘കണ്ടാൽ ഓക്കാനം വരും, ലോകത്തൊരിടത്തും ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല’; പുലിക്കളിയെ പരിഹസിച്ച് വി.കെ ശ്രീരാമൻ, പ്രതിഷേധവുമായി കലാകാരന്മാർ

കവർന്നത് പണവും സ്വർണവും മാത്രമല്ല, പെർഫ്യൂമും!  കൊലപാതകത്തിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തി; കരുവാറ്റ കേസിൽ കൗമാര സംഘത്തിന്റെ നീക്കങ്ങളിൽ ദുരൂഹത

veena vijayan

മാസപ്പടി കേസിൽ അന്വേഷണം റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും; വീണയ്‌ക്കെതിരെ ഫെമ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies