'കരീമ ബലോചിന്റെ കൊലപാതകത്തെ കുറിച്ച് ട്രൂഡോ എന്തുകൊണ്ട് മിണ്ടുന്നില്ല'; കനേഡിയൻ സർക്കാരിനെതിരെ വിമർശനവുമായി മനുഷ്യാവകാശ സംഘടന
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘കരീമ ബലോചിന്റെ കൊലപാതകത്തെ കുറിച്ച് ട്രൂഡോ എന്തുകൊണ്ട് മിണ്ടുന്നില്ല’; കനേഡിയൻ സർക്കാരിനെതിരെ വിമർശനവുമായി മനുഷ്യാവകാശ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 04:22 pm IST
FacebookTwitterWhatsAppTelegram

ഒട്ടാവ: ബലോച് മനുഷ്യാവകാശ പ്രവർത്തക കരീമ ബലോചിന്റെ കൊലപാതകത്തിൽ ഒരു നടപടിയും സ്വീകരിക്കാത്തതിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ വിമർശനവുമായി അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനയായ ബോലോച് ഹ്യൂമൻ റൈറ്റ്‌സ് കൗൺസിൽ. കരീമ കാനഡയില് കൊല്ലപ്പെട്ടിട്ട് മൂന്ന് വർഷമായിട്ടും നടപടിയൊന്നും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സംഘടന രംഗത്തുവന്നിരിക്കുന്നത്. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവുകൾ ഇല്ലാതിരിന്നിട്ടും ഇന്ത്യയ്‌ക്കെതിരെ ആക്ഷേപം ഉന്നയിക്കാൻ ട്രൂഡോ കാണിച്ച വ്യഗ്രത കരീമ ബലോചിന്റെ കാര്യത്തിൽ കാണിച്ചില്ല എന്നാണ് വിമർശനം.

പാക് സൈന്യം ബലോച് ജനതയോട് കാണിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച വനിതയാണ് കരാമ. എന്നാൽ അവരുടെ മരണത്തിന് ശേഷം ടോറന്റോ പോലീസ് അവരുടെ മരണത്തിൽ അസ്വാഭികതയില്ലെന്ന് വിധിയെഴുതിയതായും സംഘടന കുറ്റപ്പെടുത്തി. ബലോച് സമൂഹം കാനഡയിൽ വളരെ ന്യൂനപക്ഷമാണ്. വോട്ട് ബാങ്കിങ്ങിലൂടെ പാർട്ടികളെ സ്വാധീനിക്കാനുള്ള ശക്തി ബലോച് ജനതയ്‌ക്ക രാജ്യത്തില്ല. അതിനാൽ ട്രൂഡോയും അദ്ദേഹത്തിന്റെ പാർട്ടി നയിക്കുന്ന സർക്കാരും യുക്തിസഹമായ രീതിയിൽ വിഷയത്തിൽ ഇടപെടണമെന്നും ബിഎച്ച്ആർസി പുറത്തിറക്കിയ കുറിപ്പിൽ ആവശ്യപ്പെട്ടു.

2020 ഡിസംബർ 20നാണ് ടോറന്റോയിൽ നദിക്കരയിൽ കരീമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നാളിതുവരെ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ കനേഡിയൻ പോലീസിന് സാധിച്ചിട്ടില്ല. പാക് സർക്കാരിന്റെയും സൈന്യത്തിന്റെയും വിമർശകയായിരുന്ന അവരുടെ കൊലയ്‌ക്ക് പിന്നിൽ ഐഎസ്‌ഐ ആണെന്നുള്ള ആരോപണങ്ങൾ ഉയർന്നെങ്കിലും അന്വേഷണം ആ നിലയ്‌ക്ക് നീങ്ങിയില്ല.

 

Tags: canadabalochistanjustin trudeau
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies