അന്താരാഷ്ട്ര ബഹിരാകാശ നിലയം 'റിട്ടയർ' ആകുന്നു; ജനവാസ യോഗ്യമല്ലാത്ത മേഖലയിലേക്ക് ഇടിച്ചിറക്കും
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അന്താരാഷ്‌ട്ര ബഹിരാകാശ നിലയം ‘റിട്ടയർ’ ആകുന്നു; ജനവാസ യോഗ്യമല്ലാത്ത മേഖലയിലേക്ക് ഇടിച്ചിറക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 04:29 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ 24 വർഷത്തോളമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയം ഭൂമിയെ വലം വെച്ചുകൊണ്ടിരിക്കുകയാണ്. നിരവധി നിർണായക ശാസ്ത്ര പരീക്ഷണങ്ങൾക്ക് ഐഎസ്എസ് വേദിയായിരുന്നു. ഇപ്പോഴിതാ നിലയത്തിന് ഒരു റിട്ടയർമെന്റ് പദ്ധതിയുമായി എത്തിയിരിക്കുകയാണ് നാസ. ഐഎസ്എസിനെ തിരികെ ഭൂമിയിലേക്ക് അയക്കുന്ന പദ്ധതിയിൽ സ്വകാര്യ ബഹിരാകാശ കമ്പനികളുടെയും സഹായം തേടുമെന്ന് നാസ വ്യക്തമാക്കി.

2030 വരെയാകും ഐഎസ്എസ് പ്രവർത്തനം തുടരുമെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ ബഹിരാകാശ നിലയത്തെ സുരക്ഷിതമായി ഭ്രമണപഥത്തിൽ നിന്നും മാറ്റുന്നതിനുള്ള പദ്ധതിയാണ് സജ്ജമാക്കുന്നത്. ഭ്രമണപഥത്തിൽ നിന്നും മാറ്റുന്ന നിലയത്തെ ജനവാസമില്ലാത്ത മേഖലയിലേക്ക് ഇടിച്ചിറക്കാനാണ് പദ്ധതിയിടുന്നത്. പുതിയ ബഹിരാകാശ പേടകം ഉപയോഗിച്ചോ അല്ലെങ്കിൽ നിലവിലുള്ള ഐഎസ്എസിനോട് കൂട്ടിച്ചേർക്കാവുന്ന ഭാഗമോ ഉപയോഗിച്ച് ഭ്രമണപഥത്തിൽ മാറ്റം വരുത്തിയ ശേഷം ഭൂമിയോട് അടുപ്പിക്കുകയായിരിക്കും ചെയ്യുക.

നിലവിൽ ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തിൽ നിന്നും വ്യതിചലിപ്പിക്കുന്ന വാഹനമാക്കി മാറ്റാനാണ് ശ്രമം. ഇതിലൂടെയാകും ഭൂമിയിലേക്ക് പ്രവേശിപ്പിക്കുക. ദിശാ നിയന്ത്രണ സംവിധാനങ്ങൾ മുഖേന പസഫിക് സമുദ്രത്തിലേക്കാകും അന്താരാഷ്‌ട്ര നിലയം പതിക്കുന്നത്. ഐഎസ്എസിനെ തിരികെ ഭൂമിയിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ ഡിഓർബിറ്റ് വെഹിക്കിളിന്റെ നിർമ്മാണത്തിനും പരീക്ഷണത്തിനും വർഷങ്ങൾ എടുത്തേക്കാം. ഐഎസ്എസ് വിരമിച്ചതിന് ശേഷം സ്വകാര്യ കമ്പനികൾ മുഖേന പുതിയ പേടകത്തിലൂടെ സ്ഥാപിക്കുന്നതിനുള്ള പദ്ധതി നാസ പ്രഖ്യാപിച്ചിരുന്നു.

Tags: NASAISS
Share
Tweet
SendShare

More News from this section

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

Latest News

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

തുടരെ പറന്നത് മൂന്ന് സിക്സർ; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies