ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന സംവിധാനം ഒരുക്കി ഗൂഗിൾപേ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന സംവിധാനം ഒരുക്കി ഗൂഗിൾപേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 05:14 pm IST
FacebookTwitterWhatsAppTelegram

ഡിജിറ്റൽ യുഗം അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. ഉപയോക്താക്കളിൽ അധികവും ഇന്ന് യുപിഐ സംവിധാനത്തിലൂടെയാണ് ഇടപാടുകൾ നടത്തുന്നത്. സമയ ലാഭം എന്നതിനാൽ തന്നെ ഇത് കൂടുതൽ ജനപ്രിയമായി. യുപിഐ ഇടപാടുകൾ നിലവിൽ വന്നതോടെ ഇതിൽ തന്നെ ഗൂഗിൾ പേ ഉപയോഗിക്കാത്തവർ വളരെ ചുരുക്കമാണ്. ഇപ്പോഴിതാ ഏതൊരു കാര്യത്തിനും ഇടപാട് നടത്താം എന്നത് പോലെ തന്നെ വായ്പ എടുക്കാനുള്ള സൗകര്യവും എത്തിയിരിക്കുകയാണ്.

ഉപയോക്താക്കൾക്ക് ഒരു ലക്ഷം രൂപ വരെ ആപ്പിൽ നിന്നും വായ്പ എടുക്കാൻ സാധിക്കും. ഗൂഗിൾ പേ മുഖേന സ്വകാര്യ പണമിടപാട് സ്ഥാപനമായ ഡിഎംഐ ഫിനാൻസാണ് വായ്പ വാഗ്ദാനം ചെയ്യുന്നത്. ഇതിലൂടെ വായ്പ എടുക്കുന്നതിനുള്ള നടപടിക്രമങ്ങളും വളരെ എളുപ്പമാണ്. മൊബൈൽ വഴി ഗൂഗിൾ പേയിൽ നിന്നും വളരെ പെട്ടെന്ന് തന്നെ വായ്പയ്‌ക്കായുള്ള അപേക്ഷ പൂർത്തിയാക്കാൻ സാധിക്കും. പരമാവധി ഒരു ലക്ഷം രൂപ വരെയാകും ലഭിക്കുക. മാനദണ്ഡങ്ങൾ അനുസരിച്ച് അർഹതയുള്ള ഉപയോക്താക്കൾക്കായിരിക്കും വായ്പാ തുക ലഭിക്കുക.

അപേക്ഷകരുടെ വിശദാംശങ്ങൾ പരിശോധിച്ചതിന് ശേഷം മാത്രമാകും വായ്പ അനുവദിക്കുന്നത്. പരിശോധനയിൽ യോഗ്യരെന്ന് തെളിഞ്ഞാൽ ഒരു ലക്ഷം രൂപ ഗൂഗിൾ പേയുമായി ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകുന്നതായിരിക്കും. 36 മാസത്തിനുള്ളിലാണ് പണം തിരിച്ചടയ്‌ക്കേണ്ടത്. ഗൂഗിൾ പേയുടെ പ്രീ യോഗ്യതയുള്ളവരാകും വായ്പയ്‌ക്ക് അർഹതയുള്ളത്.

Tags: google payloanSUB
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies