കൊത്തി, കൊത്തി ജനലിൽ കേറി കൊത്തി;അഴിക്കുള്ളിൽ അകപ്പെട്ട് പെരുമ്പാമ്പ്, പിന്നീട് നടന്നത് നാടകീയ രംഗങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊത്തി, കൊത്തി ജനലിൽ കേറി കൊത്തി;അഴിക്കുള്ളിൽ അകപ്പെട്ട് പെരുമ്പാമ്പ്, പിന്നീട് നടന്നത് നാടകീയ രംഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 10:59 pm IST
FacebookTwitterWhatsAppTelegram

ജന്തുലോകത്തിലെ കൗതുകങ്ങൾ വളരെ പെട്ടന്നാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകാറുള്ളത്. വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്‌നേഹ ബന്ധങ്ങൾ പ്രകടമാകുന്ന കാഴ്ചകളും അപകടത്തിൽ അകപെട്ട മൃഗങ്ങളെ മനുഷ്യർ രക്ഷിക്കുന്ന കാഴ്ചകളും നേരെ തിരിച്ചുള്ള കാഴ്ചകളും നാം സമൂഹ മാദ്ധ്യമങ്ങളിലൂടെ കാണാറുണ്ട്. അത്തരത്തിൽ ഒരു വ്യത്യസ്തമാർന്ന സംഭവമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്.

വീട്ടിൽ ഒളിഞ്ഞു നോക്കാൻ വന്ന ഒരു അതിഥിയെ രണ്ട് യുവാക്കൾ ചേർന്ന് കൈയ്യോടെ പൊക്കുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്. പക്ഷേ ഒളിഞ്ഞു നോക്കിയ അതിഥി ഒരു കൂറ്റൻ പെരുമ്പാമ്പാണെന്നു മാത്രം. ഒരു അപ്പാർട്ട്‌മെന്റിന്റെ ജനൽ അഴിക്കുള്ളിൽ അകപ്പെട്ടു കിടക്കുന്ന പെരുമ്പാമ്പിനെയും പാമ്പിനെ രക്ഷിക്കാൻ ശ്രമിക്കുന്ന രണ്ട് യുവാക്കളെയും വീഡിയോയിൽ കാണാം. മഹാരാഷ്‌ട്രയിലാണ് സംഭവം. ജനൽ കമ്പിയിൽ കുടുങ്ങി പോയ പെരുമ്പാമ്പ് ജീവനു വേണ്ടി പൊരുതുമ്പോൾ രക്ഷകരായി രണ്ട് യുവാക്കളാണ് എത്തിയത്. യുവാക്കൾ അതി സാഹസികമായി പാമ്പിനെ അഴിക്കിടയിൽ നിന്നും പുറത്തെടുക്കുന്ന കാഴ്ച നിമിഷ നേരം കൊണ്ട് നിരവധി ആളുകളാണ് കണ്ടത്. നിരവധി ആളുകളാണ് യുവാക്കളെ പ്രശംസിച്ച് രംഗത്തെത്തിയത്.

A huge snake was spotted at a Thane Building, it was rescued by two brave persons, rescue video. 👇. #thane #mumbai pic.twitter.com/j2ZWrs9mR9

— Sneha (@QueenofThane) September 25, 2023

“>

 

Tags: SUBsnake rescue
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies