ആണവോർജ്ജം ഉപയോഗിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്; ശാസ്ത്രജ്ഞരെ നിയമിച്ചു; ലക്ഷ്യമിത്.. 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആണവോർജ്ജം ഉപയോഗിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്; ശാസ്ത്രജ്ഞരെ നിയമിച്ചു; ലക്ഷ്യമിത്.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 01:59 pm IST
Facebook
Twitter
WhatsAppTelegram

ചാറ്റ് ജിപിടി മോഡലുകൾ പ്രവർത്തിക്കാൻ ആണവോർജ്ജം ഉപയോഗിക്കാൻ തീരുമാനിച്ച് മൈക്രോസോഫറ്റ്. ഇതിനാവശ്യമായ ആണവ ശാസ്ത്രജ്ഞരെ നിയമിക്കുന്ന പ്രക്രിയയിലാണ് നിലവിൽ കമ്പനി. വലിയ ന്യൂക്ലിയർ റിയാക്ടുകൾക്ക് പകരം ചെറിയ റിയാക്ടറുകളെ ആശ്രയിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിലൂടെ എഐ മോഡലുകൾ പ്രവർത്തിക്കാനാവശ്യമായ ചിലവ് കുറയ്‌ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

AI മോഡലുകളുടെ പ്രവർത്തനങ്ങൾക്ക് വലിയ തോതിൽ ഊർജ്ജം വേണ്ടി വരുന്നു. ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ടുള്ള സെർവറിന്റ പ്രവർത്തനങ്ങൾക്ക് പ്രതിദിനം 7,00,000 ഡോളർ വരെ ചിലവ് വന്നേക്കാം. എഐയുമായി ബന്ധപ്പെട്ട കമ്പ്യൂട്ടേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി 550 ടണ്ണിലധികം കാർബൺഡൈ ഓക്‌സൈഡ് പുറന്തള്ളാൻ ഇടയുണ്ട്. കൂടാതെ 3.5 ദശലക്ഷം ലിറ്റർ വെള്ളം ഇതിനാവശ്യമായി വന്നേക്കും. കാർബൺ പുറന്തള്ളൽ കുറയ്‌ക്കുന്നതിന്റ ഭാഗമായി പുനരുപയോഗിക്കാൻ കഴിയുന്ന ഊർജ്ജ സ്രോതസുകളിലേക്ക് ഡാറ്റ സെന്ററുകളുടെ പ്രവർത്തനങ്ങളെ കേന്ദ്രീകരിക്കാനാണ് മൈക്രോസോഫ്റ്റിന്റ തീരുമാനം. ഇതിന്റെ ഭാഗമായാണ് ആണവോർജ്ജം ഉപയോഗിക്കാൻ കമ്പനി തീരുമാനിച്ചത്.

പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ചാറ്റ് ജിപിടിയുടെ ഡെവലപ്പർമാരായ ഓപ്പൺ എഐയുമായി 10 മില്യൺ ഡോളറിന്റ കരാറിൽ ഏർപ്പെട്ടിരിക്കുകയാണ് മൈക്രോസോഫ്‌റ്റ്.

Tags: microsoftAInuclear scientistsnuclear power plants
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies