സങ്കൽപ് സപ്താഹ്: ഒരാഴ്ച നീണ്ടുനിൽക്കുന്ന എ.ബി പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സങ്കൽപ് സപ്താഹ്: ഒരാഴ്ച നീണ്ടുനിൽക്കുന്ന എ.ബി പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2023, 11:55 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഒരാഴ്ച നീണ്ടുനിൽക്കുന്ന എ.ബി പ്രോഗ്രാമായ സങ്കൽപ് സപ്താഹ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരത് മണ്ഡപത്തിൽ വച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കേന്ദ്രസർക്കാരിന്റെ എ.ബി പ്രോഗ്രാം (ആസ്പിറേഷനൽ ബ്ലോക്ക്സ് പ്രോഗ്രാം) കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുകയാണ് സങ്കൽപ് സപ്താഹിന്റെ ലക്ഷ്യം. ജനുവരി ഏഴിനായിരുന്നു എ.ബി പ്രോഗ്രാമിന് പ്രധാനമന്ത്രി സമാരംഭം കുറിച്ചത്.

പൗരന്മാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനായി ബ്ലോക്ക് തലത്തിൽ സർക്കാർ സേവനങ്ങളും ഭരണനിർവ്വഹണവും മെച്ചപ്പെടുത്തുകയെന്നതാണ് എ.ബി പ്രോഗ്രാമിന്റെ ലക്ഷ്യം. രാജ്യത്തെ 329 ജില്ലകളിലായി സജ്ജമാക്കിയിട്ടുള്ള 500 ആസ്പിറേഷനൽ ബ്ലോക്കുകളാണ് പദ്ധതിയുടെ കീഴിൽ വരിക. സങ്കൽപ് സപ്താഹിന്റെ ഭാഗമായി 500 ആസ്പേറഷണൽ ബ്ലോക്കുകളും ഒക്ടോബർ 3 മുതൽ ഒമ്പത് വരെ പ്രത്യേക ഡെവലപ്മെന്റ് തീം പ്രകാരമാണ് പ്രവർത്തിക്കുക. സമ്പൂർണ സ്വാസ്ഥ്യ, സുപോഷിത് പരിവാർ, സ്വച്ഛത, കൃഷി, ശിക്ഷ, സമൃദ്ധി ദിവസ് എന്നിവയാണ് ആദ്യ ആറ് ദിവസങ്ങളിലെ ഡെവലപ്മെന്റ് തീം.

ഭാരത് മണ്ഡപത്തിൽ നടന്ന പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 3000-ത്തോളം ബ്ലോക്ക് തല ജനപ്രതിനിധികളും പ്രവർത്തകരും പങ്കെടുത്തു. ബ്ലോക്ക്, പഞ്ചായത്ത് തല ഭാരവാഹികൾ, കർഷകർ, സമൂഹ്യ പ്രവർത്തകർ എന്നിവരുൾപ്പെടെ രണ്ട് ലക്ഷത്തോളം പേർ വെർച്ച്വലായും പരിപാടിയുടെ ഭാഗമാകുന്നുണ്ട്.

Tags: Naredramodisankalp sapthah
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies