പാകിസ്താനെ പഞ്ഞിക്കിട്ട ഹോക്കി ടീമിനായി ആര്‍പ്പുവിളിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം; മനസ് നിറയ്ക്കും മനോഹര കാഴ്ച; വൈറലായി വീഡിയോ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താനെ പഞ്ഞിക്കിട്ട ഹോക്കി ടീമിനായി ആര്‍പ്പുവിളിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം; മനസ് നിറയ്‌ക്കും മനോഹര കാഴ്ച; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2023, 12:08 pm IST
Facebook
Twitter
WhatsAppTelegram

ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ പാകിസ്താനെ രണ്ടിനെതിരെ 10 ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ യുവത്വം കരുത്ത് കാട്ടിയത്. ചിരവൈരികള്‍ക്കെതിരെ നേടുന്ന ഏറ്റവും വലിയ വിജയം കൂടിയായിരുന്നു ഇത്. ഇപ്പോള്‍ ഇന്ത്യയുടെ ഒരോ നീക്കങ്ങള്‍ക്കും ആര്‍പ്പു വിളിക്കുന്ന ഇന്ത്യയുടെ ക്രിക്കറ്റ് താരങ്ങളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഒരുമയുടെ ഉദാഹരണമെന്നാണ് വിശേഷണം.

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിനായി ചൈനയിലെത്തിയ ഋതുരാജ് ഗെയ്ക്‌വാദ്, റിങ്കു സിംഗ്, യശസ്വി ജയ്‌സ്വാള്‍, രാഹുല്‍ ത്രിപാഠി തുടങ്ങിയവരാണ് ഇന്ത്യന്‍ ഹോക്കി ടീമിനായി സ്‌റ്റേഡിയത്തില്‍ ആരവം ഉയര്‍ത്തിയത്. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ‘ഹോക്കി ഇന്ത്യ’ തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങളിലൂടെ പങ്കുവച്ചു.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് നാലു ഗോളുമായി മുന്നില്‍ നിന്ന് പട നയിച്ചപ്പോള്‍ പാകിസ്താന് മറുപടിയുണ്ടായിരുന്നില്ല.വരുണ്‍ കുമാര്‍ രണ്ട് ഗോളും മന്‍ദീപ് സിംഗ്, സുമിത്, ഷംസേര്‍ സിംഗ്, ലളിത് കുമാര്‍ ഉപാധ്യായ് എന്നിവര്‍ ഓരോ ഗോളും നേടി. മുഹമ്മദ് ഖാന്‍, അബ്ദുള്‍ റാണ എന്നിവരുടെ വകയായിരുന്നു പാകിസ്താന്റെ ആശ്വാസ ഗോളുകള്‍.

The beauty of the @19thAGofficial
The @BCCI cricketers were there to cheer for the @TheHockeyIndia players as #India🇮🇳 took on #Pakistan🇵🇰
Surely they were not disappointed. We won 1️⃣0️⃣-2️⃣ 💪#WeAreIndia #AsianGames2023 #IndiaAtAsianGames #IndiaVsPakistan pic.twitter.com/AFlIH8DwiR

— Nilanjan Datta (@DattaNilanjan) September 30, 2023

“>

Tags: PakistanINDIAN HOCKEYAsian Games 2022Indian cricketerscheer
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies