മകളുടെ കൂട്ടുകാരിയായ 15 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി : പിന്നാലെ നാട് വിട്ട് പോകണമെന്ന് ഭീഷണി : 50 കാരനായ പ്രതി അൽത്താഫിനെ തേടി പോലീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മകളുടെ കൂട്ടുകാരിയായ 15 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി : പിന്നാലെ നാട് വിട്ട് പോകണമെന്ന് ഭീഷണി : 50 കാരനായ പ്രതി അൽത്താഫിനെ തേടി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2023, 05:01 pm IST
FacebookTwitterWhatsAppTelegram

വിദിഷ ; മകളുടെ കൂട്ടുകാരിയായ 15 കാരിയെ പീഡിപ്പിച്ച പ്രതിയ്‌ക്കായി വല വിരിച്ച് പോലീസ് . മധ്യപ്രദേശിലെ വിദിഷയിലാണ് സംഭവം . നാല് മക്കളുടെ പിതാവും, 50 കാരനുമായ അൽതാഫാണ് തന്റെ മകളുടെ സുഹൃത്തായ 15 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയത് . വിവരം നാട്ടുകാർ അറിയാതിരിക്കാൻ പ്രതി തന്നെ കുട്ടിയെ ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്തു . ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

അൽതാഫിന്റെ മകളുടെ സുഹൃത്തായതിനാൽ താൻ പലപ്പോഴും അൽത്താഫിന്റെ വീട്ടിൽ പോകാറുണ്ടായിരുന്നെന്നും അൽത്താഫിന്റെ മകളും തന്റെ വീട്ടിൽ വരാറുണ്ടെന്നും പീഡനത്തിനിരയായ കുട്ടി പറഞ്ഞു. ഏകദേശം ഒന്നര വർഷം മുമ്പ് താൻ വീട്ടിൽ തനിച്ചായിരുന്നപ്പോ അൽത്താഫ് വന്ന് മകൾ തന്നെ വിളിക്കുന്നുവെന്ന് പറഞ്ഞു.

എന്നാൽ താൻ അവിടെ എത്തിയപ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഇതിനിടെ അൽതാഫ് കുട്ടിയെ ബലമായി വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ കത്തി കാണിച്ച് ആരോടെങ്കിലും പറഞ്ഞാൽ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഭയം കാരണം കുട്ടി ആരോടും ഒന്നും പറഞ്ഞില്ല.

പിന്നീട് പലപ്പോഴും അൽത്താഫ് കുട്ടിയെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കാറുണ്ടായിരുന്നു . ഇതിനിടെ പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഗർഭച്ഛിദ്രവും നടത്തി . വിവരമറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി . എന്നാൽ അതിനു പിന്നാലെ അൽത്താഫും , ബന്ധുക്കളും ഭീഷണിയുമായി പെൺകുട്ടിയുടെ വീട്ടിലെത്തി . ഗ്രാമം വിട്ട് പോകണമെന്നും ആവശ്യപ്പെട്ടു .പ്രതികളുടെ ഭീഷണിയെ തുടർന്ന് ഗ്രാമത്തിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ദേശീയ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മീഷനും (എൻസിപിസിആർ) വിഷയത്തിൽ പോലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

Tags: Rapealthaf
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies