സംസ്ഥാനത്ത് സമാധാനം കൊണ്ടുവന്നതിനും , യുപിയെ കുറിച്ചുള്ള ധാരണ മാറ്റിയതിനും അഭിനന്ദനങ്ങൾ : യോഗിയെ പ്രശംസിച്ച് ബ്രിട്ടീഷ് എംപി വീരേന്ദ്ര ശർമ്മ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംസ്ഥാനത്ത് സമാധാനം കൊണ്ടുവന്നതിനും , യുപിയെ കുറിച്ചുള്ള ധാരണ മാറ്റിയതിനും അഭിനന്ദനങ്ങൾ : യോഗിയെ പ്രശംസിച്ച് ബ്രിട്ടീഷ് എംപി വീരേന്ദ്ര ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2023, 05:20 pm IST
FacebookTwitterWhatsAppTelegram

ലക്നൗ ; രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരിൽ ഒരാളാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും അദ്ദേഹത്തെ പോലൊരു മുഖ്യമന്ത്രി വേണമെന്ന ആവശ്യമുയരുന്നുണ്ട് . ഇപ്പോൾ രാജ്യത്ത് മാത്രമല്ല വിദേശ രാജ്യങ്ങളിലും അദ്ദേഹത്തിന്റെ പേര് ചർച്ചയാകുകയാണ്. ബ്രിട്ടീഷ് പാർലമെന്റായ ഹൗസ് ഓഫ് കോമണിലും മുഖ്യമന്ത്രി യോഗിയാണ് ഇപ്പോൾ ചർച്ചാ വിഷയം . ബ്രിട്ടീഷ് എംപി വീരേന്ദ്ര ശർമ്മയാണ് യോഗി ആദിത്യനാഥിന്റെ പ്രവർത്തനത്തെ പ്രശംസിച്ച് രംഗത്തെത്തിയത് .

യുപിയെക്കുറിച്ചുള്ള ആളുകളുടെ മനസ്സിലെ മാറിയ ധാരണയ്‌ക്കും യോഗിയുടെ പ്രവർത്തനത്തിനും അഭിനന്ദനങ്ങൾ – എന്നാണ് മുഖ്യമന്ത്രി യോഗിക്ക് അയച്ച കത്തിൽ വീരേന്ദ്ര ശർമ്മ എഴുതിയത് . “ബഹുമാനപ്പെട്ട യോഗി ആദിത്യനാഥ്, യുപിയിൽ മികച്ച വിജയം നേടുന്നതിനും സംസ്ഥാനത്ത് സമാധാനം കൊണ്ടുവന്നതിനും നിങ്ങളെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.“ അദ്ദേഹം കുറിച്ചു.

മുഖ്യമന്ത്രി യോഗിയെ കുറിച്ച് എഴുതിയ ‘അജയ് ടു യോഗി ആദിത്യനാഥ്’ എന്ന ഗ്രാഫിക് നോവലും ജീവചരിത്രവും എഴുത്തുകാരൻ ശന്തനു ഗുപ്ത ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു . ഈ പുസ്തകങ്ങളിലൊന്ന് അദ്ദേഹം എംപി വീരേന്ദ്ര ശർമ്മയ്‌ക്കും സമ്മാനിച്ചു. ഈ പുസ്തകത്തിന്റെ ഓരോ പകർപ്പിലും ഒരു പോസ്റ്റ്കാർഡ് അടങ്ങിയിട്ടുണ്ട്, അതിൽ ഒരു സന്ദേശം എഴുതാനും അയയ്‌ക്കാനും കഴിയും. യുപിയുടെ വികസനത്തിന് മുഖ്യമന്ത്രി യോഗിയെ പ്രശംസിച്ചും നന്ദി പറഞ്ഞും ബ്രിട്ടീഷ് എംപി ഈ പോസ്റ്റ്കാർഡിലാണ് സന്ദേശം അയച്ചത്.

Tags: UPbritish mpyogi
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies