കഴുകന്റെ കണ്ണുകളാണോ? ഈ ചിത്രത്തിലേക്ക് നോക്കൂ; 15 സെക്കൻഡിനുള്ളിൽ അറിയാം!
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

കഴുകന്റെ കണ്ണുകളാണോ? ഈ ചിത്രത്തിലേക്ക് നോക്കൂ; 15 സെക്കൻഡിനുള്ളിൽ അറിയാം!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2023, 02:30 pm IST
Facebook
Twitter
WhatsAppTelegram

കാഴ്ചകളെല്ലാം തെളിഞ്ഞതായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. കാഴ്ചശക്തി കൂട്ടാനായി പലതരത്തിലുള്ള വഴികളും സ്വീകരിക്കാറുമുണ്ട്. എത്രമാത്രം കാഴ്ച ശക്തി ഉണ്ടെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് താഴെ നൽകിയിരിക്കുന്നത്. 15 സെക്കൻഡ് സമയം കൊണ്ട് ഇതി പൂർത്തിയാക്കിയാൽ കഴുകന്റെ കണ്ണുകൾക്ക് ഉടമയാണ് നിങ്ങളെന്ന് പറയാവുന്നതാണ്.

ഒരു അരയന്നത്തെ അടിസ്ഥാമാക്കിയുള്ള ഒപ്റ്റിക്കൽ വിദ്യയാണ് ഇത്. അരയന്നങ്ങൾക്കിടയിലെ പെൺകുട്ടിയെ കണ്ടെത്തുകയാണ് വേണ്ടത്. 15 സെക്കൻഡ് സമയത്തിനുള്ളിൽ പെൺകുട്ടിയെ കണ്ടെത്തണം. അങ്ങനെയെങ്കിൽ അപാരമായ കാഴ്ച ശക്തിയുള്ളവരാണ് നിങ്ങളെന്ന് പറയാം.

അരയന്നങ്ങളെയും അവയ്‌ക്കിടയിലെ താമരപ്പൂക്കളും മറ്റ് പൂക്കൾ എന്നിവയ്‌ക്കിടയിലേക്ക് ശ്രദ്ധ എത്തിയേക്കാം. എന്നാൽ ചിലപ്പോൾ ഒരുപക്ഷേ പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല.

15 സെക്കൻഡുകൾക്ക് ശേഷം പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ , വിഷമിക്കേണ്ട പരിഹാരമുണ്ട്.

ചിത്രത്തിന്റെ ഇടത് ഭാഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. തുടർന്ന് ശ്രദ്ധയോടെ വീക്ഷിക്കുമ്പോൾ ഈ ഭാഗത്തായി മറഞ്ഞിരിക്കുന്ന പെൺകുട്ടിയെ കണ്ടെത്താൻ കഴിയും. ഇത്തരം ടെസ്റ്റുകൾ ഇടയ്‌ക്കിടെ നടത്തുന്നത് ഓർമ്മ ശക്തിയും ഏകാഗ്രതയും വളർത്താൻ കാരണമാകും. തലച്ചോറിന്റെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താനും ഇതിനാകും.

Tags: optical illusionSUB
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

Latest News

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies