ബിജെപി പ്രവർത്തകയ്ക്ക് നേരെയുണ്ടായ ആസിഡ് ആക്രമണം; പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ച് ദേശീയ വനിതാ കമ്മീഷൻ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപി പ്രവർത്തകയ്‌ക്ക് നേരെയുണ്ടായ ആസിഡ് ആക്രമണം; പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ച് ദേശീയ വനിതാ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 07:09 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭഗബതിപൂർ സ്വദേശിനിയായ ബിജെപി പ്രവർത്തകയ്‌ക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തിൽ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ച് ദേശീയ വനിതാ കമ്മീഷൻ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രവർത്തകയ്‌ക്കു നേരെ ആക്രമണം നടന്നത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയങ്ങളിൽ ബൂത്ത് ഏജന്റായി 50-കാരി സജീവ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിയിരുന്നു. ഈ സമയത്താണ് തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാ സംഘങ്ങൾ 50-കാരിയുടെ വീട്ടിൽ കയറി ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ മദ്ധ്യവയസ്‌കയെ സെറാംപൂർ വാൽഷ് ആശുപത്രിയൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു വിധേയയായ 50-കാരി തുടർന്നും ഗുണ്ടകളിൽ നിന്നും മാനസിക പീഡനത്തിനു ഇരയായിരുന്നു. പോലീസിൽ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് 50-കാരി പറഞ്ഞു. ഗുണ്ടകളിൽ നിന്നും ആക്രമണം പതിവായതോടെ തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചതായും ഇവർ പറഞ്ഞു. ഇതേതുടർന്നാണ് ദേശീയ കമ്മീഷൻ മദ്ധ്യവയസ്‌കയ്‌ക്കു നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സമിതിയെ രൂപീകരിച്ചത്.

അന്വേഷണ സമിതിയുടെ ചെയർപേഴ്‌സണായി മംമ്ത കുമാരിയെ നിയമിച്ചു. സംഘം ഈ മാസം 4-ന് സെറാംപൂർ വാൽഷ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി സന്ദർശിച്ച് അന്വേഷണം ആരംഭിക്കുമെന്ന് അറിയിച്ചു.

 

Tags: acid attackNational Commission for Women
Share
Tweet
SendShare

More News from this section

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

കുലസായി ദസറ; കുലശേഖരപട്ടണത്ത് ഭക്തജനപ്രവാഹം; മുത്താരമ്മൻ ക്ഷേത്രത്തിൽ മഹിഷാസുരസംഹാരം നാളെ അർധരാത്രി

Latest News

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies