'പ്രായം' കേവലമൊരു സംഖ്യ മാത്രം! 13,500 അടി ഉയരത്തിൽ  നിന്ന് സ്‌കൈഡൈവ് ചെയ്ത് 104-കാരി; പരിമിതികളെ വകവെക്കാതെയുള്ള പോരാട്ടവുമായി ഡൊറോത്തി ഹോഫ്‌നർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘പ്രായം’ കേവലമൊരു സംഖ്യ മാത്രം! 13,500 അടി ഉയരത്തിൽ  നിന്ന് സ്‌കൈഡൈവ് ചെയ്ത് 104-കാരി; പരിമിതികളെ വകവെക്കാതെയുള്ള പോരാട്ടവുമായി ഡൊറോത്തി ഹോഫ്‌നർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 08:58 am IST
FacebookTwitterWhatsAppTelegram

സ്‌കൈഡൈവ് ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ വനിത എന്ന റെക്കോർഡ് സ്വന്തമാക്കാനൊരുങ്ങി 104-കാരി ഡൊറോത്തി ഹോഫ്‌നർ. ചിക്കാഗോയിലെ വടക്കൻ ഇല്ലിനോയിസിലാണ് 104-കാരി 13,500 അടിയിൽ സ്‌കൈ ഡൈവിംഗ് നടത്തിയത്.

വാക്കറിന്റെ സഹായത്തോടെയാണ് ഡൊറോത്തി ഹോഫ്‌നർ കഴിയുന്നത്. ചിക്കാഗോയിൽ നിന്ന് 85 മൈൽ തെക്കുപടിഞ്ഞാറായി ഒട്ടാവയിലാണ് സ്‌കൈഡൈവ് ചെയ്തത്. ‘പ്രായം ഒരു സംഖ്യ മാത്രമാണ്’ എന്നാണ് പറക്കലിന് ശേഷം അവർ പറഞ്ഞത്. നൂറാം വയസ് മുതലുള്ള ആഗ്രഹമാണ് കഴിഞ്ഞ ദിവസം പൂവണിഞ്ഞത്.

ഏഴ് മിനിറ്റാണ് ഇവർ അന്തരീക്ഷത്തിൽ പറന്നത്. സ്‌കൈഡൈവിംഗിന് ശേഷം ഏറെ സന്തോഷം തോന്നുന്നതായും ഡൈവ് ചെയ്ത നിമിഷമായിരുന്നു ജീവിതത്തിലെ ഏറ്റ വും വലിയ നിമിഷമെന്നും അവർ പറഞ്ഞു. ഹോട്ട് എയർ ബലൂണിൽ സവാരി നടത്തുകയാണ് അടുത്ത ലക്ഷ്യമെന്നും 104-കാരി പറഞ്ഞു.

2022 മെയ് മാസത്തിൽ സ്വീഡൻ സ്വദേശിയായ 103-കാരി ലിനിയ ഇംഗഗാർഡ് ലാർസൺ ആണ് ഏറ്റവും പ്രായം കൂടിയ സ്‌കൈ ഡൈവർ എന്ന ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചത്. ഹോഫ്നറുടെ കുതിപ്പ് ഒരു റെക്കോർഡായി സാക്ഷ്യപ്പെടുത്താൻ സ്‌കൈഡൈവ് ചിക്കാഗോ ഗിന്നസ് വേൾഡ് റെക്കോർഡ്‌സിനെ സമീപിച്ചിട്ടുണ്ട്.

 

Tags: SUBChicago WomanskydiveDorothy Hoffner
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies