അഫ്ഗാൻ അഭയാർത്ഥികളെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്താൻ; അംഗീകരിക്കാനാകില്ലെന്ന് താലിബാൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാൻ അഭയാർത്ഥികളെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്താൻ; അംഗീകരിക്കാനാകില്ലെന്ന് താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 07:25 am IST
Facebook
Twitter
WhatsAppTelegram

കറാച്ചി: അനധികൃത അഫ്ഗാൻ കുടിയേറ്റക്കാരെ എത്രയും വേഗം രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന പാക്കിസ്താന്റെ ഭീഷണി അംഗീകരിക്കാനാകില്ലെന്ന് താലിബാൻ. പാകിസ്താന്റെ സുരക്ഷാ പ്രശ്‌നങ്ങൾക്ക് അഫ്ഗാൻ പൗരന്മാർ കുറ്റക്കാരല്ലെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് വ്യക്തമാക്കി.

നിയമപരമായ അംഗീകാരമോ അനുമതിയോ ഇല്ലാതെ 1.73 ദശലക്ഷത്തോളം അഫ്ഗാൻ കുടിയേറ്റക്കാർ തങ്ങളുടെ രാജ്യത്ത് താമസിക്കുന്നുണ്ടെന്ന കണക്ക് കഴിഞ്ഞ ദിവസമാണ് പാകിസ്താൻ പുറത്ത് വിട്ടത്. നവംബർ ഒന്നിനുള്ളിൽ അഫ്ഗാൻ അഭയാർത്ഥികൾ രാജ്യം വിട്ടില്ലെങ്കിൽ നിർബന്ധിത പുറത്താക്കൽ നടപ്പാക്കുമെന്നും പാകിസ്താൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ വർഷം പാകിസ്താനിൽ നടന്ന 24 ചാവേർ ആക്രമണങ്ങളിൽ 14 എണ്ണത്തിന് പിന്നിലും അഫ്ഗാൻ പൗരന്മാരാണെന്ന് പാകിസ്താൻ ആഭ്യന്തര മന്ത്രി സർഫ്രാസ് ബുഗ്തി ആരോപിച്ചിരുന്നു.

പിന്നാലെയാണ് പാകിസ്താനെ തള്ളി താലിബാൻ രംഗത്തെത്തിയത്. അഫ്ഗാൻ അഭയാർത്ഥികളോടുള്ള പാകിസ്താന്റെ സമീപനം ഒരു രീതിയിലും അംഗീകരിക്കാനാവില്ലെന്ന് സബിഹുള്ള മുജാഹിദ് വ്യക്തമാക്കി. ” പാകിസ്താൻ ഈ തീരുമാനം പുനഃപരിശോധിക്കണം. അഫ്ഗാൻ അഭയാർത്ഥികൾക്ക് പാകിസ്താന്റെ സുരക്ഷാ പ്രശ്‌നങ്ങളിൽ യാതൊരു പങ്കുമില്ല. അവർ സ്വയം രാജ്യം വിടുന്നത് അവരെ അംഗീകരിക്കാൻ പാകിസ്താൻ തയ്യാറാകണമെന്നും” സബിഹുള്ള പറയുന്നു.

ക്രമസമാധാന നില അവലോകനം ചെയ്യാൻ ചേർന്ന സൈനിക മേധാവിമാരുടെ യോഗത്തിന് ശേഷമാണ് പാകിസ്താൻ അഫ്ഗാൻ കുടിയറ്റേക്കാർക്കെതിരെ നിലപാടെടുത്തത്. പാകിസ്താനിൽ അടുത്തിടെ 57 പേരുടെ മരണത്തിനിടയാക്കിയ രണ്ട് ചാവേർ സ്ഫോടനങ്ങളിലും അഫ്ഗാൻ പൗരന്മാർക്ക് പങ്കുണ്ടെന്നാണ് പാകിസ്താൻ ആരോപിക്കുന്നത്.

Tags: TalibanafghanisthanPakisthan
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies