കോൺഗ്രസിന് അധികാരഭ്രമം; രാഹുൽ ഗാന്ധി തീ കൊണ്ടാണ് കളിക്കുന്നത്; ജനസംഖ്യയ്ക്ക് ആനുപാതികമായി അവകാശങ്ങൾ നൽകണമെന്ന ആവശ്യം ഇന്ത്യയെ കൊല്ലുന്നതിന് സമമാണെന്ന് കിരൺ റിജിജു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസിന് അധികാരഭ്രമം; രാഹുൽ ഗാന്ധി തീ കൊണ്ടാണ് കളിക്കുന്നത്; ജനസംഖ്യയ്‌ക്ക് ആനുപാതികമായി അവകാശങ്ങൾ നൽകണമെന്ന ആവശ്യം ഇന്ത്യയെ കൊല്ലുന്നതിന് സമമാണെന്ന് കിരൺ റിജിജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 10:11 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജാതി സെൻസസ് നടപ്പാക്കിയ ശേഷം ജനസംഖ്യയ്‌ക്ക് ആനുപാതികമായി അവകാശങ്ങൾ നൽകണമെന്ന രാഹുൽഗാന്ധിയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. രാഹുൽ ഗാന്ധി തീ കൊണ്ടാണ് കളിക്കുന്നതെന്ന് കിരൺ റിജിജു വിമർശിച്ചു. അത്തരമൊരു തീരുമാനം നടപ്പിലാക്കിയാൽ ജനസംഖ്യ കുറവുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് അടക്കം പല അവകാശങ്ങളും നഷ്ടമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

” രാഹുൽ ഗാന്ധിയുടെ ആഹ്വാനം ഇന്ത്യയെ കൊല്ലുന്നതിന് സമാനമാണ്. അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ചെറിയ സംസ്ഥാനങ്ങൾക്കുമെല്ലാം പല അവകാശങ്ങളും നഷ്ടമാകും. അതിർത്തി മേഖലകളിൽ ഒരിക്കലും വികസനം സാദ്ധ്യമാകില്ല. പ്രതികൂല കാലാവസ്ഥയിലും അത്തരം മലയോര മേഖലകളിൽ ജീവിക്കുന്നത് ചെറിയൊരു ശതമാനം ജനങ്ങളാണ്. രാജ്യവ്യാപകമായി ജാതി സെൻസസ് നടപ്പാക്കാനുള്ള ശ്രമമാണ് രാഹുൽ ഗാന്ധി നടത്തി വരുന്നത്.

കോൺഗ്രസിന് ഇപ്പോൾ കടുത്ത അധികാര ഭ്രമമാണ്. അതുകൊണ്ട് തന്നെ അവർ പുതിയ ഭാഷയിൽ സംസാരിച്ച് തുടങ്ങിയിരിക്കുകയാണ്. ജനസംഖ്യയ്‌ക്ക് ആനുപാതികമായി അവകാശങ്ങൾ നൽകണമെന്നാണ് അവർ പറയുന്നത്. ഇത് ന്യൂനപക്ഷങ്ങൾക്ക് എതിരാണ്. നിങ്ങളുടെ ഈ നിലപാട് ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് തുറന്നു പറയാൻ കോൺഗ്രസിന് ധൈര്യമുണ്ടോ? നിങ്ങളുടെ നിലപാടുകൾ ദക്ഷിണേന്ത്യയ്‌ക്ക് എതിരാണോ എന്നത് വ്യക്തമാക്കണമെന്നും” കിരൺ റിജിജു പറഞ്ഞു.

Tags: Congresskiran rijijuRahul Gandhi
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies