മോഹൻലാലും സംഘവും ഡൽഹിയിൽ‌; എമ്പുരാന്റെ ഷൂട്ടിം​ഗ് ഇന്ന് ആരംഭിക്കും
Thursday, August 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മോഹൻലാലും സംഘവും ഡൽഹിയിൽ‌; എമ്പുരാന്റെ ഷൂട്ടിം​ഗ് ഇന്ന് ആരംഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 11:20 am IST
Facebook
Twitter
WhatsAppTelegram

മോഹൻലാൽ ചിത്രം എമ്പുരാന്റെ ഷൂട്ടിം​ഗ് ഇന്ന് ആരംഭിക്കും. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ് ഡൽഹിയിലാണ് തുടങ്ങുന്നത്. ഇതിന്റെ ഭാ​ഗമായി പൃഥിരാജ് ഇന്ന് രാവിലെ ഡൽഹിയിൽ എത്തി. ഒരു ദിവസത്തെ ഷൂട്ടിം​ഗ് മാത്രമാണ് ഡൽഹിയിലുള്ളത്. ബാക്കി ഷൂട്ടിം​ഗ് ലഡാക്കിലാണ്. മോഹൻലാൽ ഒരു ദിവസത്തെ ഷൂട്ടിം​ഗിന് ശേഷം കേരളത്തിലേക്ക് മടങ്ങും.

ലഡാക്ക് ഷെഡ്യൂള്‍ ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിലാകും മോഹൻലാൽ ജോയിൻ ചെയ്യുന്നത്. ഇതിനിടയിൽ നേരിന്റെ ഷൂട്ടിം​ഗും ഡബ്ബിം​ഗും ഉള്ളതിനാലാണ് ഷൂട്ടിം​ഗിനിടയിൽ ജോയിൻ ചെയ്യുന്നത്. പിന്നീട് ഷെഡ്യൂള്‍ ബ്രേക്ക് ആവുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ലൂസിഫറില്‍ ഉള്ളവരെ കൂടാതെ പുതിയ താരനിരയും ചിത്രത്തില്‍ എത്തുമെന്നും പറയപ്പെടുന്നുണ്ട്. ചിത്രീകരണത്തിനിടെ ഇത് പ്രഖ്യാപിക്കും.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിക്കാന്‍ പോകുന്നതിന്റെ തീയതി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഒന്നാം ഭാഗമായ ലൂസിഫറിന്റെ ചില രംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് തയ്യാറാക്കിയ വീഡിയോയിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചത്. രണ്ട് മിനിട്ട് 34 സെക്കന്റുള്ള വീഡിയോ ലൂസിഫറില്‍ കഥ പറച്ചില്‍ ക്യാരക്ടറിലൂടെ ശ്രദ്ധനേടിയ ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ ഡയോലോഗിലൂടെയാണ് അവസാനിക്കുന്നത്.

മുമ്പ് ഷൂട്ടിങ്ങിനിടെ ഉണ്ടായ പരിക്ക് മൂലം മൂന്ന് മാസത്തെ ചികിത്സയും വിശ്രമവും കഴിഞ്ഞാണ് സംവിധായകന്‍ പൃഥ്വിരാജ് എമ്പുരാന്റെ ഷൂട്ടിങ്ങിനായി ഇറങ്ങുന്നത്. ജോലിക്ക് പോകുന്നതിന് മുന്‍പുള്ള താരത്തിന്റെ ഒരു ചിത്രം സുപ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ നേരത്തെ പങ്കുവെച്ചിരുന്നു.

മലയാള സിനിമയിലെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള ചിത്രങ്ങളില്‍ ഒന്നായിട്ടാണ് എമ്പുരാന്‍ എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒരുങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും എമ്പുരാന്‍.

Tags: mohanlalSUBEmpuraan
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

‘കോർപറേറ്റ്’ പേരും വെള്ളക്കടലാസ് ബോർഡും; പന്തീരാങ്കാവിലെ ഒറ്റമുറി കടയിൽ പ്രവർത്തിക്കുന്ന ടി.വീണയുടെ ‘ലേക്കർ ഇന്ത്യ’; അടിമുടി ദുരൂഹത

നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം; സംഭവം പാലക്കാട്ടെ സ്വകാര്യ റിസോർട്ടിൽ

‘കണ്ടാൽ ഓക്കാനം വരും, ലോകത്തൊരിടത്തും ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല’; പുലിക്കളിയെ പരിഹസിച്ച് വി.കെ ശ്രീരാമൻ, പ്രതിഷേധവുമായി കലാകാരന്മാർ

കവർന്നത് പണവും സ്വർണവും മാത്രമല്ല, പെർഫ്യൂമും!  കൊലപാതകത്തിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തി; കരുവാറ്റ കേസിൽ കൗമാര സംഘത്തിന്റെ നീക്കങ്ങളിൽ ദുരൂഹത

veena vijayan

മാസപ്പടി കേസിൽ അന്വേഷണം റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും; വീണയ്‌ക്കെതിരെ ഫെമ കേസ്

വീണ വിജയന്റെ ഡയറിയിൽ 20.05 കോടിയുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ; ദുബായിലേക്ക് 85 ലക്ഷം അയച്ചതിന്റെ രേഖകളെന്ന് ഇഡി, ഹവാല ഇടപാടെന്ന് അന്വേഷണ സംഘം; സിഎംആർഎൽ-എക്സാലോജിക് കേസിൽ നിർണായക നീക്കം

തമിഴ്നാട് എംഎൽഎമാർക്ക് പുതിയ കാറുകൾ; മാസം 75,000 രൂപ വാഹന അലവൻസും 25,000 രൂപ ഓഫീസ് അസിസ്റ്റന്റ് അലവൻസും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

‘സ്വകാര്യ നേട്ടത്തിനായി സ്ഥാനം ഉപയോഗിച്ചിട്ടില്ല’, എൻഎസ്എസിന്റെ ആസ്തി പലമടങ്ങ് വർധിച്ചു, സ്ഥാപനങ്ങൾക്ക് മേന്മയുണ്ടായി; ജി. സുകുമാരൻ നായരുടെ നേതൃത്വത്തെ വാഴ്‌ത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies