എപ്പുട്രാ..... ‘ജയിലർ’ ക്ലൈമാക്സ് പുനരവതരിപ്പിച്ച് സുമേഷ് തുറവൂരും സംഘവും; കയ്യടിച്ച് സോഷ്യൽ മീഡിയ, വീഡിയോ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എപ്പുട്രാ….. ‘ജയിലർ’ ക്ലൈമാക്സ് പുനരവതരിപ്പിച്ച് സുമേഷ് തുറവൂരും സംഘവും; കയ്യടിച്ച് സോഷ്യൽ മീഡിയ, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 01:49 pm IST
FacebookTwitterWhatsAppTelegram

രജനികാന്ത് ചിത്രം ജയിലർ വൻ വിജയമാണ് നേടിയത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രധാന ആകർഷണം ചിത്രത്തിലെ കാസ്റ്റിം​ഗ് തന്നെയായിരുന്നു. മോഹന്‍ലാലും ശിവ രാജ്‍കുമാറും ജാക്കി ഷ്രോഫുമായിരുന്നു അതിഥിതാരങ്ങള്‍. ഇതോടെ ചിത്രത്തിന്റെ ലെവൽ തന്നെ മാറുകയായിരുന്നു. 600 കോടിയിലധികം കളക്ഷൻ നേടി ചിത്രം വൻ വിജയമാണ് കൈവരിച്ചത്.

അനിരുദ്ധിന്റെ ബിജിഎം കൊണ്ടും സുപ്പർ താരങ്ങളുടെ അഭിനയ മികവ് കൊണ്ടും നിറഞ്ഞ സിനിമയുടെ ഓരോ ഭാ​ഗങ്ങളും കണ്ണെടുക്കാതെ നോക്കി നിന്നവരാകും പ്രേക്ഷകർ. സമൂഹമാദ്ധ്യമങ്ങളിൽ ചിത്രത്തിന്റെ ​ഗാനങ്ങൾ നേരത്തെ ഹിറ്റായിരുന്നു. എന്നാൽ സിനിമയിൽ സൂപ്പർ സ്റ്റാറുകൾ ഒന്നിച്ചെത്തിയ ക്ലെെമാക്സ് ആയിരുന്നു കൊലമാസ് ഐറ്റം. ഇപ്പോഴിതാ കണ്ട് കൊതിതീരാത്ത ആ ക്ലൈമാക്സ് സീൻ പുനരവതരിപ്പിച്ചിരിക്കുകയാണ് കുറച്ച് കലാകാരൻമാർ.

ചീവീട് ടീം ആണ് രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം ‘ജയലറിന്റെ’ ക്ലൈമാക്സ് പുനരവതരിപ്പിച്ചിരിക്കുന്നത്. വിനായകനെ അനുകരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയ സുമേഷ് തുറവൂരും കുറ‌ച്ച് കലാകാരന്മാരും ചേർന്ന് തയാറാക്കിയ ഈ വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വെെറലാകുകയാണ്. ശ്രീനന്ദകം ഫിലിംസാണ് വിഡിയോ നിർമ്മിച്ചിരിക്കുന്നത്.

• #Jailer Climax Recreation 🫣🔥🫡Eppudra 🙆🏻‍♂️❤‍🔥@Nelsondilpkumar @anirudhofficial @Mohanlal @NimmaShivanna @sunpictures pic.twitter.com/tAugZC3hKZ

— ⇜𝐋⛥𝐇𝐎𝐋𝐈𝐂⇝ (@itzMeAswanth) October 4, 2023

അതി ഗംഭീരമായാണ് ടീം ഓരോ താരങ്ങളെയും പുനരവതരിപ്പിക്കുന്നത്. മോഹൻലാൽ ,രജനികാന്ത് എന്നിവരെല്ലാം ഉണ്ടെങ്കിലും ശിവരാജ് കുമാറിന്റെ രംഗങ്ങൾ സിനിമയിലേത് പോലെയാണ് പുനരവതരിപ്പിച്ചിരിക്കുന്നത്. നിരവധിപേരാണ് ഈ കലാകാരൻമാർക്ക് കൈയടിയുമായി എത്തിയിരിക്കുന്നത്.

Tags: Jailermohanlal
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies