ഇൻഡോ പസഫിക് ആഭ്യന്തര സുരക്ഷ; 'മിലിപോൾ ഇന്ത്യ' ഒക്ടോബർ 26 മുതൽ ഡൽഹിയിൽ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇൻഡോ പസഫിക് ആഭ്യന്തര സുരക്ഷ; ‘മിലിപോൾ ഇന്ത്യ’ ഒക്ടോബർ 26 മുതൽ ഡൽഹിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 04:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇൻഡോ പസഫിക് ആഭ്യന്തര സുരക്ഷക്കായുള്ള അന്താരാഷ്‌ട്ര പരിപാടിയായ മിലിപോളിന് ഒക്ടോബർ 26 മുതൽ 28 വരെ ന്യൂഡൽഹി വേദിയാകും. ‘മിലിപോൾ ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി ആഭ്യന്തര സുരക്ഷക്കായുള്ള മിലിപോൾ ഇന്റർനാഷണൽ നെറ്റ് വർക്കിന്റെ പുതിയ ഒരേടായി മാറിയിരിക്കുകയാണ്. ന്യൂഡൽഹിയിലെ പ്രഗതി മൈതാനിൽ ആണ് മിലിപോൾ ഇന്ത്യക്ക് വേദി ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെ ഇന്റർ ആഡ്സ് എക്സിബിഷൻ പ്രെവറ്റ് ലിമിറ്റഡും, ഫ്രാൻസിലെ കോമെക്സ്പോസിയവും സംയുക്തമായി ചേർന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം, കേന്ദ്ര വിദേശകാര്യ മന്ത്രാലയം എന്നിവയുടെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇന്തോ-പസഫിക് ആഭ്യന്തര സുരക്ഷക്കായി ഇന്ത്യയിൽ വെച്ച് മിലിപോൾ സംഘടിപ്പിക്കുന്നതിൽ തങ്ങൾക്ക്് സന്തോഷമുണ്ട്. മിലിപോൾ ഇന്ത്യയുടെ ആദ്യ പതിപ്പിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 150ഓളം പ്രദർശകരും 5,000ത്തിലധികം സന്ദർശകരും ഉണ്ടാകുമെന്നും മിലിപോൾ സിഇഒയും മിലിപോൾ നെറ്റ് വർക്ക് പ്രസിഡന്റുമായ ജുനോട്ട് പറഞ്ഞു.

മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന പരിപാടിയിൽ ആധുനിക ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് തീരുമാനമെടുക്കുന്നവരും നയരൂപീകരും തമ്മിലുള്ള ചർച്ച സുഗഗമാക്കുക എന്നതാണ് മിലിപോളിന്റെ ലക്ഷ്യം. മിലിപോളിന്റെ ഈ പുതിയ പതിപ്പിലൂടെ ലോകത്തിന്റെ സംരക്ഷണത്തിനും ആഭ്യന്തര സുരക്ഷക്കും ഊന്നൽ നൽകും.

മിലിപോൾ ഇന്ത്യ, ഇന്ത്യൻ ഉൽപ്പന്നങ്ങളെയും മറ്റ് വിദേശ ഉൽപ്പന്നങ്ങളെയും പരിചയപ്പെടുത്തുകയും, പുതിയ ടെക്നോളജിക്കൾ അവതരിപ്പിക്കുമെന്നും മറ്റ് രാജ്യങ്ങളുമായുള്ള കയറ്റുമതി ഇറക്കുമതി ബന്ധം ദൃഢപ്പെടുത്തുകയും ചെയ്യാൻ ശ്രമിക്കുമെന്നും ജൂനോട്ട് പറഞ്ഞു.

‘ഇന്ത്യയിലെ ആഭ്യന്തര സുരക്ഷക്കായുള്ള സാങ്കേതികവിദ്യകൾക്കും നൂതനാശയങ്ങൾക്കും ഉപാധികൾക്കുമുള്ള ഒരു പ്ലാറ്റ്ഫോമായ ‘മിലിപോൾ ഇന്ത്യ’ക്ക് വേദിയായതിൽ ഞങ്ങൾ അഭിമാനിക്കുന്നു. പ്രതിരോധ, സുരക്ഷാ സാങ്കേതികവിദ്യകൾക്കായി വിപുലീകരിക്കുന്ന ഇന്ത്യൻ വിപണിയും ഉഭയകക്ഷി സഹകരണം, നെറ്റ്വർക്കിംഗ്, എക്സ്പോഷർ എന്നിവയ്‌ക്കുള്ള അവസരങ്ങളും ലോകത്തിന്റ സുരക്ഷയിൽ വിപുലമായ മാറ്റം കൊണ്ടുവരാൻ പോകുന്നു.’ ഇന്റർ ആഡ്സ് എക്സിബിഷൻ എംഡി രാജൻ ശർമ്മ പറഞ്ഞു.

സൈബർ കുറ്റകൃത്യങ്ങൾ, റോഡ് സുരക്ഷ, അന്താരാഷ്‌ട്ര സുരക്ഷാ സഹകരണം, ഡ്രോൺ ഭീഷണികളും സുരക്ഷയും, എന്നിവയും പരിപാടിയിലെ പ്രധാന വിഷയങ്ങളാണ്.

Tags: milipol indiaindo-pacific
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies