ലോകകപ്പ് സീസൺ ആഘോഷമാക്കാനൊരുങ്ങി ആമസോൺ; ഒക്ടോബർ ഏഴ് വരെ ഫ്രഷ് സൂപ്പർ ഡേ വാല്യൂ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകകപ്പ് സീസൺ ആഘോഷമാക്കാനൊരുങ്ങി ആമസോൺ; ഒക്ടോബർ ഏഴ് വരെ ഫ്രഷ് സൂപ്പർ ഡേ വാല്യൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 06:42 pm IST
FacebookTwitterWhatsAppTelegram

ലോകകപ്പ് സീസൺ ആഘോഷിക്കാൻ ഇരട്ടി മധുരവുമായി ആമസോൺ. ലോകകപ്പ് സീസണും ഉത്സവങ്ങളും അടുത്തതോടെ ഒക്ടോബർ ഏഴ് വരെ സൂപ്പർ വാല്യു ഡെയ്‌സിൽ ആകർഷകമായ വിലക്കുറവിൽ സാധങ്ങൾ വാങ്ങാനാകും. നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനാകും. കൂടാതെ പുതിയ ഉപയോക്താക്കൾക്ക് ആദ്യ നാല് ഓർഡറുകൾക്ക് 400 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുന്നതായിരിക്കും.

സ്‌നാക്കുകൾക്കും ബീവറേജുകൾക്കും 60 ശതമാനം വരെ ഓഫറുണ്ടാകും. ഫ്രെഷ് ഫ്രൂട്ടും വെജിറ്റബിളും ഉപയോഗിച്ച് പ്രത്യേകം പാകം ചെയ്ത വിഭവങ്ങളും പാൻട്രി എസ്സെൻഷ്യൽസും, സ്റ്റാപ്പിൾഡ്, പാക്കേജ്ഡ് ഫുഡ്, പേഴ്‌സണൽ കെയർ, ബേബി ആൻഡ് പെറ്റ് കെയർ ഉത്പന്നങ്ങൾ എന്നിവയ്‌ക്കും മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

99 രൂപയ്‌ക്ക് ഫ്രഷ് ഗോൾഡൻ ആപ്പിൾ, 140 രൂപയ്‌ക്ക് ഫ്രഷ് ഷിംല ബേബി ആപ്പിൾ, 303 രൂപയ്‌ക്ക് ഫ്രഷ് റോയൽ ഗാല ആപ്പിൾ, 147 രൂപയ്‌ക്ക് ഫ്രഷ് കാശ്മീരി ആപ്പിൾ എന്നിവയും ആമസോൺ ഫ്രഷിൽ ലഭിക്കും. 467 രൂപയ്‌ക്ക് ടാറ്റാ ടീ ഗോൾഡ്, 142 രൂപയ്‌ക്ക് ഐടിസി മാസ്റ്റർ ഷെഫ് ദേയ്‌സി സ്‌റ്റൈൽ ചിക്കൻ പാറ്റി, 99 രൂപയ്‌ക്ക് സൺഫീസ്റ്റ് ഡാർക്ക് ഫാന്റസി ചോക്കോ ഫിൽസ് എന്നിവ വാങ്ങാം.

Tags: AmazonSUB
ShareTweetSendShare

More News from this section

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

Latest News

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies