ത്രിവര്‍ണത്തില്‍ കുളിച്ച് അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയം; പുതിയ പിച്ചുകളും ഇരിപ്പിടവും..! മഴ പെയ്താല്‍ ഗ്രൗണ്ട് മുഴുവന്‍ മൂടാന്‍ സജ്ജീകരണം; മോഡി കൂട്ടിയ സ്റ്റേഡിയത്തില്‍ നാളെ ആദ്യ ലോക പോരാട്ടം
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ത്രിവര്‍ണത്തില്‍ കുളിച്ച് അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയം; പുതിയ പിച്ചുകളും ഇരിപ്പിടവും..! മഴ പെയ്താല്‍ ഗ്രൗണ്ട് മുഴുവന്‍ മൂടാന്‍ സജ്ജീകരണം; മോഡി കൂട്ടിയ സ്റ്റേഡിയത്തില്‍ നാളെ ആദ്യ ലോക പോരാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 12:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി; ലോകകപ്പിന് മുന്നോടിയായ നവീകരണം പൂര്‍ത്തിയാക്കി ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയം. അരുണ്‍ ജയ്റ്റ്‌ലിയുടെ മകന്‍ രോഹനാണ് നവീകരണത്തിന് ചുക്കാന്‍ പിടിച്ചത്. ലോകകപ്പിന്റെ മുന്നോടിയായി 50 കോടി രൂപ വീതം ബിസിസിഐ ഓരോ ലോകകപ്പ് വേദികള്‍ക്കും നല്‍കിയിരുന്നു. ദക്ഷിണാഫ്രിക്ക-ശ്രീലങ്ക പോരാട്ടത്തോടെയാണ് ഡല്‍ഹിയിലെ മത്സരങ്ങള്‍ക്ക് തുടക്കമാകുക. പുതിയ രണ്ടു പിച്ചുകള്‍ കൂട്ടിച്ചേര്‍ക്കുകയും പഴയവ നവീകരിക്കുകയും ചെയ്തിട്ടുണ്ട്.

ബിസിസിഐ പ്രസിഡന്റ് ജയ് ഷാ നവീകരിച്ച സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. നവീകരണം പ്രതീക്ഷിച്ചതിലും നേരത്തെ പൂര്‍ത്തിയാക്കാനായത് വലിയൊരു നേട്ടമാണെന്നും ഗ്രൗണ്ട് സ്റ്റാഫിന്റെ സമര്‍ണം കാരണമാണ് ഇതിന് സാധ്യമായതെന്നും ഡിഡിസിഎ പ്രസിഡന്റ് രോഹന്‍ ജയ്റ്റ്ലി പറഞ്ഞു.

ഡ്രസ്സിംഗ് റൂമുകളും വാഷ് റൂമുകളും അടിമുടി പുതുക്കി പണിതു. എല്ലാ ഭാഗത്തും കുടിവെള്ളം ലഭിക്കുന്ന ഉപകരണങ്ങള്‍ സജ്ജമാക്കി. മഴപെയ്താല്‍ കളി മുടങ്ങാതിരിക്കാന്‍ ഗ്രൗണ്ട് മുഴുവന്‍ മൂടുന്ന കവറും ഇംഗ്ലണ്ടില്‍ നിന്നെത്തിച്ചു. ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) ചീഫ് ക്യൂറേറ്റര്‍ അങ്കിത് ദത്തയുടെ നേതൃത്വത്തിലാണ് നവീകരണം പൂര്‍ത്തിയാക്കിയത്.ഔട്ട്ഫീല്‍ഡ് വിദേശ പിച്ചുകളോട് കിടപിടിക്കുന്ന രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് നവീകരണം പൂര്‍ത്തിയാക്കിയത്.

Arun Jaitley Stadium is looking so beautiful for the World Cup.

– Great work by DDCA…..!!!!! pic.twitter.com/9KNQ8drcld

— Johns. (@CricCrazyJohns) September 30, 2023

“>

 

 

Tags: DelhiWORLD CUPWC2023Arun Jaitley Stadium
Share
Tweet
SendShare

More News from this section

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

Latest News

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies