ചൂടുവെള്ളം അത്ര നല്ലതല്ല! ദേ ഇങ്ങനെ പച്ചവെള്ളം കലർത്തി കുടിക്കാറുണ്ടോ? ജാഗ്രത!!
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചൂടുവെള്ളം അത്ര നല്ലതല്ല! ദേ ഇങ്ങനെ പച്ചവെള്ളം കലർത്തി കുടിക്കാറുണ്ടോ? ജാഗ്രത!!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 04:27 pm IST
FacebookTwitterWhatsAppTelegram

ചൂടുവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഉത്തമം ആണെന്ന് അറിയാത്തവർ ചുരുക്കമായിരിക്കും. തിളപ്പിച്ചാറിയ വെള്ളം കുടിക്കണമെന്നാണ് പറയുന്നത്. ഇത്തരത്തിൽ ചെയ്യുന്നത് വഴി അണുക്കളെ നശിപ്പിക്കാൻ കഴിയും. തിളപ്പിച്ച വെള്ളത്തിന്റെ ചൂട് ആറാനായി  പലരും കാത്തിരിക്കാറില്ല. മറിച്ച് ചൂടുവെള്ളത്തിലേക്ക് പച്ചവെള്ളം ചേർക്കാറാണ് പതിവ്.

ഇങ്ങനെ ചെയ്യുന്നത് വഴി ചൂടുവെള്ളത്തിൽ നിന്ന് ലഭിക്കേണ്ട  ഗുണങ്ങൾ ലഭിക്കാതെ വരുമെന്നതാണ് വാസ്തവം. തിളപ്പിച്ച വെള്ളം കുടിച്ചാൽ ലഭിക്കേണ്ട ഗുണവും പച്ചവെള്ളം ചേർക്കുന്നത് വഴി നഷ്ടമാകുന്നു.  നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത വിധം അണുക്കളും മാലിന്യങ്ങളും നിറഞ്ഞതാണ് പച്ചവെള്ളം. ഇവ ഇല്ലാതാക്കി ശുചിയാക്കാനാണല്ലോ വെള്ളം ചൂടാക്കുന്നത്. എന്നാൽ തിളപ്പിച്ചാറ്റിയ വെള്ളത്തിലേക്ക് പച്ചവെള്ളം ഒഴിക്കുമ്പോൾ കുടിവെള്ളം മാലിന്യമാവുകയാണ് ചെയ്യുന്നത്. കോളിഫോം ബാക്ടീരിയയുടെ അളവും കൊതുക് മുട്ടയിടുന്നതുമെല്ലാം വെള്ളത്തെ മലിനമാക്കുന്നു . ഇവ തിളപ്പിക്കാതെ ഉപയോഗിക്കുന്നതിന് പുറമേ തിളപ്പിച്ച വെള്ളത്തിൽ ചേർക്കുന്നതും ഗുരുതര പ്രശ്‌നങ്ങൾ സൃഷ്ടിക്കും.

ഇതുപോലെ തന്നെ തേൻ ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കാത്തവരും വിരളമായിരിക്കും. ഇങ്ങനെ കഴിക്കുമ്പോൾ വിഷാംശം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. തേൻ ചൂട് വെള്ളവുമായി കലരുമ്പോൾ അത് പിന്നീട് ഒരിക്കലും വേർതിരിക്കാൻ കഴിയാത്ത വിധം വിഷമയമുള്ളതായി മാറുന്നുവെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. തേൻ 140 ഡിഗ്രി ചൂടാക്കിയാൽ പിന്നെ വിഷമായി മാറുന്നു.

Tags: HOT WATERSUBCold Water
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies