ചിത്രത്തിൽ ഏത് നിറമാണ് ആദ്യം കാണുന്നത്;  നിങ്ങൾ കാണുന്ന നിറം പറയും നിങ്ങളുടെ സ്വഭാവം..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ചിത്രത്തിൽ ഏത് നിറമാണ് ആദ്യം കാണുന്നത്;  നിങ്ങൾ കാണുന്ന നിറം പറയും നിങ്ങളുടെ സ്വഭാവം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 06:39 pm IST
Facebook
Twitter
WhatsAppTelegram

കണ്ണുകളെ ഒരു മാസ്മരിക ലോകത്തേക്ക് കൊണ്ടുപോകാൻ സാധിക്കുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻസ്. നമ്മുടെ മനസിൽ ഒളിഞ്ഞു കിടക്കുന്ന പല കാര്യങ്ങളെയും പുറത്തേക്ക് കൊണ്ടുവരാനും അല്ലെങ്കിൽ നമുക്ക് നമ്മെ കുറിച്ചറിയാത്ത പല കാര്യങ്ങളും മനസ്സിലാക്കി തരാനും ഇതിലെ ചെറിയ ആക്ടിവിറ്റികളിലൂടെ സാധിക്കുന്നു. അത്തരത്തിൽ ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷനാണ് ഇന്നു നിങ്ങൾ പരിചയപ്പെടാൻ പോകുന്നത്.

താഴെ നൽകിയിരിക്കുന്ന ചിത്രം ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷനെയാണ് സൂചിപ്പിക്കുന്നത്. ഇതിൽ വിവിധ നിറങ്ങൾ ചേർന്നിരിക്കുന്നു. ഈ പെയിന്റിംഗ് നിങ്ങളുടെ വ്യക്തിത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിൽ ഏത് നിറമാണ് നിങ്ങളുടെ കണ്ണുകളിൽ ആദ്യം കാണുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും നിങ്ങളുടെ വ്യക്തിത്വം പ്രകടമാകുന്നത്.

മഞ്ഞ നിറം

നിങ്ങൾ ആദ്യം കാണുന്ന നിറം മഞ്ഞയാണെങ്കിൽ അത് നിങ്ങളുടെ അനായാസ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു. ഏത് സാഹചര്യത്തോടുമുള്ള നിങ്ങളുടെ പൊരുത്തപ്പെടലിനെയും ജീവിത സാഹചര്യങ്ങളോടുള്ള താഴ്ന്ന സമീപനത്തെയും ഇത് സൂചിപ്പിക്കുന്നു. നിങ്ങൾ എപ്പോഴും ശാന്തതയോടും സമാധാനപരമായും മറ്റുള്ളവരോട് പെരുമാറാൻ ആഗ്രഹിക്കുന്നു.

ഇളം  നീല 

ചിത്രത്തിലെ ഇളം നീല നിറത്തിലേക്കാണ് നിങ്ങളുടെ ശ്രദ്ധ ചെന്നെത്തുന്നതെങ്കിൽ അത് പരാജയങ്ങളെ ഭയക്കാതെ മുന്നോട്ടു പോകാനുള്ള നിങ്ങളുടെ ധൈര്യത്തെ സൂചിപ്പിക്കുന്നു. സാഹസികത ഇഷ്ടപ്പെടുന്നവരും സർഗ്ഗാത്മകതയുള്ളവരുമായിരിക്കും നിങ്ങൾ. ഇതിനു പുറമെ പുതിയ കാര്യങ്ങൾ കണ്ടെത്താനുള്ള ജിജ്ഞാസയും നിങ്ങളിൽ പ്രകടമാകുന്നു.

കടും നീല നിറം 

കടും നീല നിറമാണ് നിങ്ങൾ ആദ്യം കാണുന്നതെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട സൂക്ഷമതയെ കേന്ദ്രീകരിക്കുന്നു. ജീവിതത്തെ ആഴത്തിൽ കാണാനും ഇതിലൂടെ നിങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കാനും സാധിക്കുന്നു.

 

 

Tags: optical illusionSUB
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

Latest News

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies