രാജസ്ഥാനിലെ ആദ്യ ഹെറിറ്റേജ് ട്രെയിൻ സർവീസ് ആരംഭിച്ചു; സവിശേഷതകളറിയാം...
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജസ്ഥാനിലെ ആദ്യ ഹെറിറ്റേജ് ട്രെയിൻ സർവീസ് ആരംഭിച്ചു; സവിശേഷതകളറിയാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 08:21 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: ആദ്യ ഹെറിറ്റേജ് ട്രെയിൻ രാജസ്ഥാനിൽ പ്രവർത്തനം ആരംഭിച്ചു. രാജസ്ഥാന്റെ ആദ്യ ഹെറിറ്റേജ് ട്രെയിൻ ജോധാപൂരിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ചയാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്. വാലി ക്വീൻ ഹെറിറ്റേജ് ട്രെയിൻ എന്നറിയപ്പെടുന്ന ട്രെയിൻ പാലി ജില്ലയിലെ മാർവർ ജംഗ്ഷനും ഖാംലിഘട്ടിനും ഇടയിലാകും സർവീസ് നടത്തുക. രാജസ്ഥാനിലെ റെയിൽവേയുടെ പൈതൃകത്തിലേക്കും ചരിത്രത്തിലേക്കും സഞ്ചാരികളെ കൊണ്ടുപോകുക എന്നതാണ് പുതിയ സർവീസിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്.

ഒരേ സമയം 60 പേർക്ക് വരെ ട്രെയിനിൽ യാത്ര ചെയ്യാൻ സാധിക്കും. കോച്ചുകൾ പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്തവയാണ്. പുറം കാഴ്ചകൾ കാണാൻ സാധിക്കത്തക്ക വിധത്തിൽ ഇരുവശത്തും വലിയ വിൻഡോകൾ സജ്ജമാക്കിയിട്ടുണ്ട്. ഇതിലൂടെ രാജസ്ഥാനിലെ മിനി കശ്മീർ എന്ന് വിളിക്കപ്പെടുന്ന ഗോറാം ഘട്ടിന്റെയും ഭിൽബേരി വെള്ളച്ചാട്ടത്തിന്റെയും മനോഹരമായ കാഴ്ചകൾ കാണുന്നതിന് സഹായകമാകുന്നു. 150 വർഷത്തോളം പഴക്കമുള്ള നീരാവി എഞ്ചിനുകളുടെ മാതൃകയിലാണ് ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മാർവർ ജംഗ്ഷനിൽ നിന്നും രാവിലെ 8.30-ന് പുറപ്പെടുന്ന ട്രെയിൻ 11 മണിയോടെ കമ്ലിഘട്ടിൽ എത്തും. മൂന്ന് മണിയോടെ കമ്ലിഘട്ടിൽ നിന്നും ആരംഭിക്കുന്ന മടക്കയാത്ര വൈകിട്ട് 5.30 ആകുമ്പോഴേക്കും ലക്ഷ്യസ്ഥാനത്തെത്തും. ആഴ്ചയിൽ നാല് ദിവസം മാത്രമാകും സർവീസ് ഉണ്ടാകുക. 2000 രൂപയാണ് ടിക്കറ്റ് നിരക്ക്.

Tags: RajastanHeritage train
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies