ഭാരതം എന്ന നാമം മഹത്തരം, ഭരണഘടനയിൽ പോലും പരാമർശിക്കുന്ന പേര്; മിഷൻ റാണിഗഞ്ചിന്റെ പേര് മാറ്റിയതിൽ പ്രതികരിച്ച് അക്ഷയ് കുമാർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഭാരതം എന്ന നാമം മഹത്തരം, ഭരണഘടനയിൽ പോലും പരാമർശിക്കുന്ന പേര്; മിഷൻ റാണിഗഞ്ചിന്റെ പേര് മാറ്റിയതിൽ പ്രതികരിച്ച് അക്ഷയ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 09:14 am IST
Facebook
Twitter
WhatsAppTelegram

തന്റെ പുതിയ ചിത്രത്തിന്റെ പേര് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി നടൻ അക്ഷയ് കുമാർ. സിനിമയുടെ പേര് മാറ്റുന്നതിൽ തെറ്റില്ലെന്ന് താരം പറഞ്ഞു. തന്റെ പുതിയ ചിത്രമായ മിഷൻ റാണിഗഞ്ച് എന്ന ചിത്രത്തിന്റെ ടാഗ് ലൈനിലാണ് അണിയറ പ്രവർത്തകർ മാറ്റിയത്. ‘ദി ഗ്രേറ്റ് ഇന്ത്യൻ റെസ്‌ക്യു’ എന്നത് ‘ദി ഭാരത് റെസ്‌ക്യു’ എന്നാണ് അണിയറപ്രവർത്തകർ മാറ്റിയത്. ഭാരത് എന്ന പേര് മാറ്റിയതിൽ മറ്റ് കുഴപ്പങ്ങൾ ഒന്നും തന്നെ തോന്നുന്നില്ലെന്നും സിനിമ ആസ്വദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇന്ത്യ എന്ന പേര് തെറ്റല്ല, എന്നാൽ ഭാരതം എന്ന പേര് മഹത്തരമായ നാമമാണ്. ഭരണഘടനയിൽ പോലും പരാമർശിക്കുന്ന പേരാണ് ബാരത്. അതിനാലാണ് ചിത്രത്തിനും അത് നൽകാൻ തീരുമാനിച്ചതെന്ന് അക്ഷയ് കുമാർ പറഞ്ഞു. കഴിഞ്ഞ മാസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് ടൈറ്റിൽ മാറ്റുന്ന വിവരം അണിയറപ്രവർത്തകർ അറിയിച്ചത്. ശരിയായത് ചെയ്യാൻ കാത്തിരിക്കരുതെന്നും ഭാരതത്തിന്റെ യഥാർത്ഥ നായകന്റെ കഥ എന്നും പോസ്റ്റർ പങ്കുവെച്ച് കൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു.

350 അടി താഴ്ചയുള്ള ഖനിയിൽ കുടുങ്ങി കിടന്ന 65 ഖനി തൊഴിലാളികളെ രക്ഷപ്പെടുത്തിയ ഭാരതത്തിന്റെ ധീരനായകൻ ജസ്വന്ത് സിംഗ് ഗില്ലിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് മിഷൻ റാണിഗഞ്ച്. ടിനു സുരേഷ് ദേശായി സംവിധാനം ചെയ്ത ചിത്രത്തിൽ പരിനീതി ചോപ്ര, കുമുദ് മിശ്ര, പവൻ മൽഹോത്ര, രവി കിഷൻ, വരുൺ ബഡോല, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവരുൾപ്പെടെ വൻ താരനിരയാണ് അണി നിരക്കുന്നത്. ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി.

Tags: akshay kumarbharatMission Raniganj
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies