പ്രതിക്കൂട്ടിൽ സിപിഎം; പരാതിക്കാരൻ ഉൾപ്പെടെ നിയമന കോഴ വിവാദത്തിൽ ഉൾപ്പെട്ട എല്ലാവരും  ഇടത് ബന്ധമുള്ളവർ; ഇവരെല്ലാം മറ്റ് കേസുകളിലെ പ്രതികളും; പാർട്ടിയുടെ ക്യാപ്‌സ്യൂൾ പാളിയോ?
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രതിക്കൂട്ടിൽ സിപിഎം; പരാതിക്കാരൻ ഉൾപ്പെടെ നിയമന കോഴ വിവാദത്തിൽ ഉൾപ്പെട്ട എല്ലാവരും  ഇടത് ബന്ധമുള്ളവർ; ഇവരെല്ലാം മറ്റ് കേസുകളിലെ പ്രതികളും; പാർട്ടിയുടെ ക്യാപ്‌സ്യൂൾ പാളിയോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 09:40 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസിനെതിരെ ഉയരുന്ന കൈക്കൂലി ആരോപണ കേസിൽ ഉൾപ്പെട്ട എല്ലാവരും  ഇടത് ബന്ധമുള്ളവർ. ഇടത് വിരുദ്ധരായ ചിലർ ചേർന്ന് ഇല്ലാക്കഥ മെനയുന്നുവെന്നായിരുന്നു കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ ആരോപിച്ചത്. മന്ത്രിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്നായിരുന്നു പാർട്ടിയുടെ ആരോപണം. കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ സിപിഎമ്മിന്റെ ഈ വാദങ്ങൾ പൊളിയുകയാണ്.

കേസിൽ ഇതിനകം അറസ്റ്റിലായ റഹീസ് സിപിഐയിലും പത്തനംതിട്ട സ്വദേശി അഖിൽ സജീവൻ സിപിഎമ്മിലുമാണ് സജീവം.  ഇവർക്കൊപ്പം തട്ടിപ്പിൽ പങ്കാളിയായതിന് പ്രതിചേർത്തിട്ടുള്ള കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശി ലെനിൻ രാജിന് സിപിഎമ്മുമായാണു ബന്ധമുള്ളത്. പരാതിക്കാരനായ മലപ്പുറം സ്വദേശി റിട്ട. അദ്ധ്യാപകൻ ഹരിദാസൻ കുമ്മാളി സിപിഎം സംഘടനയായ കെഎസ്ടിഎയിൽ അംഗമായിരുന്നു. പോലീസിന് രണ്ട് തവണ മൊഴി കൊടുത്ത ഹരിദാസന്റെ സുഹൃത്ത് മലപ്പുറം പന്തല്ലൂർ സ്വദേശി കെ.പി മുഹമ്മദ് അബ്ദുൾ ബാസിത് എഐഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു. ഇവരെല്ലാം ഇടതുബന്ധമുള്ളവരാണെന്ന് തെളിഞ്ഞു. ഇതിന് പുറമേ ഇവരെല്ലാം മറ്റ് കേസുകളിലും പ്രതികളാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

വനഭൂമി പതിച്ചെടുക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് നിയമന കോഴ ആരോപണവുമായി രംഗത്തെത്തിയ പരാതിക്കാരൻ ഹരിദാസൻ. ഇയാളുടെ മൊഴിയെടുക്കാൻ പോലീസ് വിളിച്ചിരുന്നെങ്കിലും ഹാജരായില്ല. ഇയാൾ മൊബൈൽ ഫോൺ ഓഫ് ചെയ്ത് കടന്ന് കളയുകയായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത് ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ് അഖിൽ സജീവ്. അഖിൽ സജീവും റഹീസും ലെനിൻ രാജും ചേർന്നു കുന്നമംഗലത്ത് ഇന്റീരിയർ ഡിസൈൻ സ്ഥാപനം നടത്തിയപ്പോൾ ഇടപാടുകാരനിൽ നിന്നു പണം തട്ടിയതിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പത്തനംതിട്ട മുൻസിഫ്, സബ് കോടതികളിലും നാല് തട്ടിപ്പ് കേസുകളുണ്ട്. നാട്ടുകാരെയും സുഹൃത്തുക്കളെയും അഖിൽ ജോലി വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചിട്ടുണ്ട്.

 

Tags: CPMveena georgeAllegation Of Bribery
Share
Tweet
SendShare

More News from this section

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies