ഇന്ത്യൻ അമ്പെയ്ത്ത് ടീം ചരിത്രം സൃഷ്ടിച്ചു; എല്ലാ വില്ലാളികളെയും അഭിനന്ദിക്കുന്നു: സന്തോഷം പങ്കുവെച്ച് അമ്പെയ്ത്ത് അസോസിയേഷൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ അമ്പെയ്‌ത്ത് ടീം ചരിത്രം സൃഷ്ടിച്ചു; എല്ലാ വില്ലാളികളെയും അഭിനന്ദിക്കുന്നു: സന്തോഷം പങ്കുവെച്ച് അമ്പെയ്‌ത്ത് അസോസിയേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 11:56 am IST
FacebookTwitterWhatsAppTelegram

ഏഷ്യൻ ഗെയിംസിൽ അമ്പെയ്‌ത്ത് കോമ്പൗണ്ട് വിഭാഗത്തിൽ വലിയ നേട്ടമാണ് ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ അമ്പെയ്‌ത്ത് ടീം ചരിത്രം സൃഷ്ടിച്ചുവെന്ന് സന്തോഷം പങ്കുവെച്ച് അമ്പെയ്‌ത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റ് കൈലാഷ് മുരാർക്ക. ഏഷ്യൻ ഗെയിംസിന്റെ ചരിത്ര വിജയത്തെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത് സന്തോഷകരമായ നിമിഷമാണ്. ഇന്ത്യയുടെ അമ്പെയ്‌ത്ത് ടീം ചരിത്രം സൃഷ്ടിച്ചു. താരങ്ങളുടെ പ്രകടനങ്ങൾ ഇനിയും മികച്ചതാകുക തന്നെ ചെയ്യും. രാജ്യത്തെ എല്ലാ പൗരന്മാരെയും വില്ലാളികളെയും അവരുടെ കുടുംബങ്ങളെയും, നമ്മുടെ സർക്കാരിന്റെ കായിക വകുപ്പിനെയും താൻ അഭിനന്ദിക്കുന്നു. നമ്മുടെ അമ്പെയ്‌ത്തുകാർ ഒളിമ്പിക്സിലും ഇതേ രീതിയിൽ മികച്ച പ്രകടനം നടത്തുമെന്ന് ഞങ്ങൾക്ക് പരിപൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ അമ്പെയ്‌ത്ത് കോമ്പൗണ്ട് വിഭാഗത്തിൽ ഓജസ് ഡിയോടേലി ഇന്ത്യയ്‌ക്ക് വേണ്ടി സ്വർണം നേടിയപ്പോൾ അഭിഷേക് വർമ്മ വെള്ളി മെഡൽ കരസ്ഥമാക്കി. വനിതകളുടെ അമ്പെയ്‌ത്ത് കോമ്പൗണ്ട് വിഭാഗത്തിലും ഇന്ത്യ മിന്നും വിജയം നേടിയെടുത്തു. ജോതി സുരേഖ സ്വർണവും അദിതി ഗോപിചന്ദ് വെങ്കലവും നേടി.

മൂന്ന് സ്വർണം ഉൾപ്പെടെ അഞ്ച് മെഡലുകളാണ് ഇന്ത്യ നേടിയത്. വനിതാ കബഡി ടീം സ്വർണ മെഡൽ നേടിയതോടെ 100 മെഡൽ എന്ന സുവർണ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് രാജ്യം. ഇതോടെ 25 സ്വർണ മെഡൽ തിളക്കവും ഇന്ത്യയ്‌ക്ക് സ്വന്തമായി.

Tags: ASIAN GAMES
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies