500 കോടി നൽകിയില്ലെങ്കിൽ പ്രധാനമന്ത്രിയെ വധിക്കും; നരേന്ദ്രമോദി സ്റ്റേഡിയം തകർക്കും; ഭീഷണിയുമായി ലോറൻസ് ബിഷ്‌ണോയി സംഘം: ഒന്നും സംഭവിക്കില്ല, ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് പോലീസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

500 കോടി നൽകിയില്ലെങ്കിൽ പ്രധാനമന്ത്രിയെ വധിക്കും; നരേന്ദ്രമോദി സ്റ്റേഡിയം തകർക്കും; ഭീഷണിയുമായി ലോറൻസ് ബിഷ്‌ണോയി സംഘം: ഒന്നും സംഭവിക്കില്ല, ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 01:23 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി. കഴിഞ്ഞ ദിവസമാണ് വധഭീഷണി മുഴക്കിക്കൊണ്ടുള്ള സന്ദേശം ലഭിച്ചത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം സ്ഫോടനത്തിൽ തകർക്കുമെന്നും സന്ദേശത്തിൽ പറയുന്നു. മുംബൈ പോലീസിനും എൻഐഎക്കുമാണ് ഇത് സംബന്ധിച്ച ഇമെയിൽ ലഭിച്ചിരിക്കുന്നത്. യൂറോപ്പിൽ നിന്നാണ് ഇത് അയച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

500 കോടി രൂപ നൽകണമെന്നും, ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയെ മോചിപ്പിക്കണമെന്നുമാണ് ഇമെയിലിൽ ആവശ്യപ്പെടുന്നത്. ഗുണ്ടാസംഘ തലവനായ ലോറൻസ് ബിഷ്ണോയി നിലവിൽ ഡൽഹിയിലെ മണ്ഡോലി ജയിലിൽ തടവിലാണ്. ഈ ആവശ്യങ്ങൾ നടത്തിയില്ലെങ്കിൽ പ്രധാനമന്ത്രിയെ വധിക്കുമെന്നും, സ്റ്റേഡിയം തകർക്കുമെന്നും സന്ദേശത്തിൽ പറയുന്നു.

എത്ര മുൻകരുതൽ സ്വീകരിച്ചാലും തങ്ങളിൽ നിന്ന് രക്ഷപെടാൻ സാധിക്കില്ലെന്നും, എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ഇമെയിലിൽ പറയുന്ന കാര്യങ്ങൾ ചെയ്തതിന് ശേഷം മാത്രമായിരിക്കണമെന്നും ഇമെയിലിലുണ്ട്. ഇത്തരത്തിലുള്ള ഭീഷണികളിൽ പേടിക്കേണ്ടതില്ലെന്നും പോലീസ് പൂർണ സജ്ജരാണെന്നും കമ്മീഷണർ ജി.എസ്.മാലിക് പറഞ്ഞു. ഗുജറാത്ത് പോലീസിനും പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്റ്റേഡിയത്തിൽ കനത്ത പോലീസ് സന്നാഹമുണ്ടാകും. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീഷണിക്ക് പിന്നാലെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിന്റെ സുരക്ഷയും അധികൃതർ പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ട്.

Tags: death threatpm modi
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies